Browsing: Food

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ ആഴ്ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി എന്നീ വിഭവങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചൊവ്വാഴ്ച പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ്…

‘Vegetarians are not born but made.’വെളുത്തുള്ളി, കൂണ്‍, ഗരംമസാല കൂട്ടുകള്‍, സോയാചങ്ക്‌സ്, ബ്രെഡ്, പൊറോട്ട, ബസ്മതി അരി, നെയ്യ്, പനീര്‍, കസ്റ്റാഡുകള്‍, ഐസ്‌ക്രീമുകള്‍ എന്നിങ്ങനെ അമ്മയ്ക്ക് രുചിച്ചു നോക്കാന്‍ കഴിയാത്ത ഇനിയും ഒരുപാടു സാധനങ്ങള്‍…

ആലപ്പുഴ: വില കുതിക്കുന്നതിനിടെ നിലവാരം കുറഞ്ഞ വെളിച്ചെണ്ണ വിപണിയില്‍ വ്യാപിക്കുന്നുവെന്ന് ആക്ഷേപം. കുറഞ്ഞ വിലയ്ക്ക് നിലവാരം കുറഞ്ഞ വെളിച്ചെണ്ണ വിപണിയിലെത്തിച്ച് ലാഭമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു. കൊപ്രയാട്ടുമ്പോള്‍ കിട്ടുന്ന പിണ്ണാക്കില്‍നിന്നു…

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടുന്നത് പരിഗണനയിലെന്ന് മില്‍മ. ഇക്കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ മില്‍മയുടെ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകളോട് സംസ്ഥാന ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഈ മാസം അവസാനംചേരുന്ന ബോര്‍ഡ് യോഗത്തിനുമുന്‍പ് റിപ്പോര്‍ട്ട് നല്‍കണം. വിലകൂട്ടിയാല്‍ വില്‍പ്പനയെ…

രാവിലെയായാല്‍ പിന്നെ വീടുകളില്‍ തിരക്കാണ്. സ്‌കൂളിലേക്കും ഓഫീസിലേക്കുമെല്ലാമായി കുട്ടികളും മാതാപിതാക്കളും തിരക്കിട്ട് ഓടുന്ന സമയം. എത്ര നേരത്തേ എണീറ്റാലും അടുക്കളയിലെ പണികള്‍ കൃത്യസമയത്ത് തീര്‍ക്കാനായി പല മാതാപിതാക്കളും, ചില സാഹചര്യങ്ങളില്‍ കുട്ടികളും പെടാപാടു പെടുന്നത് കാണാം.…

ഫ്രാന്‍സിലെ അബ്വാസിലുള്ള ഒരു ചെറിയ റസ്റ്ററന്റില്‍ സ്ഥാപനയുടമ നടപ്പിലാക്കിയ പുതിയ നയം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. സീറ്റ് നേരത്തേ റിസര്‍വ് ചെയ്ത ആളുകളില്‍ കുറവോ കൂടുതലോ പേര്‍ റസ്റ്ററന്റില്‍ എത്തിയാല്‍ പിഴ ഈടാക്കുമെന്നാണ് പുതിയ…

അമിതമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കണമെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും അല്ലേ? എന്തുകൊണ്ടാണിതെന്ന് അറിയാമോ? ശ്രദ്ധിച്ചുനോക്കിയാല്‍ അരിയടങ്ങിയ ഭക്ഷണമാണ് നമ്മുടെ വീടുകളില്‍ തയ്യാറാക്കുന്ന മിക്കവയും എന്ന് കാണാം. കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിന് ആവശ്യമാണെങ്കിലും അധികമാകാന്‍ പാടില്ല. അമിതമായി…

ജീവിതത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകാത്ത ചില ശീലങ്ങളുണ്ടാകാം. ചെറുപ്പം മുതലേ നാവിന് പരിചിതമായ രുചികളാണ് അതില്‍ ചിലത്. നാവിനിണങ്ങിയ ഏറ്റവും പ്രിയപ്പെട്ട ചായ ആദ്യ കവിളില്‍ തന്നെ നാവ് തിരിച്ചറിയും. അതാണ് ചായയുടെ ഗുട്ടെന്‍സ്. വെറും ശീലത്തിന്റെ…

പ്രമേഹരോഗമുള്ളവർ മധുരപലഹാരങ്ങളും മധുരമുള്ള പഴങ്ങളുമെല്ലാം ഭക്ഷണത്തിൽനിന്ന് മാറ്റിനിർത്താറുണ്ട്. എന്നാൽ ഡോക്ടറുടെ നിർദേശ പ്രകാരം ചില പഴങ്ങൾ ഭക്ഷണക്രമത്തിൽ … Source link

തകര്‍ച്ചയില്‍നിന്നും തന്റെ സോഫ്റ്റ്വെയര്‍ കമ്പനിയെ കരകയറ്റാന്‍ ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിനെ കുറിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തനിക്ക് ഭക്ഷണമെത്തിച്ച പത്മനാഭന്‍ എന്ന യുവാവിൻെറ ജീവിതത്തെ കുറിച്ച് നിതിന്‍ കുമാറാണ് എക്സില്‍ കുറിപ്പ്…