Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: Food
വ്യത്യസ്തമായ സര്‍പ്രൈസുകള്‍ നല്‍കി ജീവിതപങ്കാളിയെ ഞെട്ടിക്കുന്നവര്‍ പലരും നമുക്കിടയിലുണ്ട്. അത്തരത്തില്‍, ഡോക്ടറേറ്റ് നേടിയ തന്റെ ഭര്‍ത്താവിനൊരു സര്‍പ്രൈസൊരുക്കിയതാണ് ക്രിസ്റ്റീന അമാന്‍ഡ ഹാര്‍ട്ട്‌ലി എന്ന യുവതി. സോഷ്യല്‍ മീഡിയയില്‍ ഈ സര്‍പ്രൈസ് കണ്ടവരെല്ലാം ഇതല്‍പ്പം കൂടിപ്പോയില്ലേ എന്ന്…
29 June 2025, 10:55 AM IST കുറഞ്ഞ താപനിലയിൽ എണ്ണക്കുരുക്കളെയും വിത്തുകളെയും മിതമായി പ്രോസസ് ചെയ്ത് നിർമിക്കുന്നവയാണ് കോൾഡ്-പ്രസ്സ്ഡ് എണ്ണകൾ. അവയുടെ ഗുണങ്ങളെപ്പറ്റി നടക്കുന്ന അമിത അവകാശവാദങ്ങളെയാണ് കൃഷ് അശോക് പൊളിച്ചടുക്കുന്നത് പ്രതീകാത്മക ചിത്രം|…
അങ്കണവാടിയിൽ പഴച്ചാറും കരിക്കിന്‍വെള്ളവും നൽകാൻ നിർദേശം; പരിഷ്‌കരിച്ച മെനുവിന് ഫണ്ട് ആര് തരും?
കാസര്‍കോട്: 150 രൂപ വാടകയ്ക്ക് രണ്ടു ബെഡ് റൂമുള്ള വീട്. പൂന്തോട്ടം, കാറ് കയറ്റിയിടാനുള്ള സ്ഥലം, ബാത്ത് റൂം അറ്റാച്ച്ഡ്, എ.സി… അങ്കണവാടിയിലെ പരിഷ്‌കരിച്ച മെനു കാണുമ്പോള്‍ നാടോടിക്കാറ്റ് സിനിമയിലെ ഈ ഡയലോഗ് ഓര്‍മ വന്നാല്‍…
ഭക്ഷ്യസുരക്ഷ;വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന ഡോക്ടര്‍മാരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യും
26 June 2025, 05:58 PM IST സംസ്ഥാന വ്യാപകമായി ഹെല്‍ത്ത് കാര്‍ഡ് പ്രത്യേക പരിശോധന പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹെല്‍ത്ത് കാര്‍ഡ് പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി…
യു.എസിൽ കൃത്രിമ നിറമുള്ള ഭക്ഷണമുണ്ടാവില്ലെന്ന് വീണ്ടും നെസ്ലെ; ഇന്ത്യയും കാത്തിരിക്കുന്നു
ഭക്ഷ്യവിപണിയിലെ വമ്പന്മാരായ പ്രധാനിയായ നെസ്ലെ പുതിയ മാറ്റത്തിനൊരുങ്ങുന്നു. 2026 മുതല്‍ അമേരിക്കയിൽ പുറത്തിറക്കുന്ന ഉത്പന്നങ്ങളില്‍ നിന്ന് കൃത്രിമ നിറങ്ങള്‍ ഒഴിവാക്കാനാണ് ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ സ്വിസ്സ് ഭക്ഷണ നിര്‍മാതാക്കാളായ നെസ്ലയുടെ തീരുമാനം. 2026-ഓടെ യുഎസില്‍…
ചോറും അരികൊണ്ടുള്ള വിഭവങ്ങളും ഇന്ത്യയിലെ അടുക്കളയിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ്. മസിൽ വർധിപ്പിക്കാനും ആരോഗ്യമുള്ള ശരീരം നേടാനും ഡയറ്റിൽ നിന്നും ചോറ് ഒഴിവാക്കുന്നവർ … Source link
ബിസ്ക്കറ്റ്, സോള്‍ട്ട് ആന്റ് പെപ്പര്‍ മഖാന, മാമ്പഴ ജ്യൂസ്; സര്‍പ്രൈസ് ഗുഡ്ഡീ ബാഗ് കിട്ടിയെന്ന് അഹാന
വിമാനയാത്രയില്‍ ഇന്‍ഡിഗോ നല്‍കിയ സര്‍പ്രൈസ് പങ്കിട്ട് നടി അഹാനാ കൃഷ്ണ. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്രചെയ്യുകയായിരുന്ന അഹാനക്ക് ഗുഡ്ഡീ ബാഗാണ് ഇന്‍ഡിഗോ സമ്മാനമായി നല്‍കിയത്. യാത്രചെയ്തപ്പോള്‍ ഉറങ്ങിയെന്നും തിരുവനന്തപുരം എത്തിയ ഉടനെ ഉണര്‍ന്ന് നോക്കിയപ്പോള്‍ തൊട്ടടുത്തുള്ള…
ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39-എയില്‍നിന്ന് പറന്നുയര്‍ന്നു. ബഹിരാകാശയാത്രയില്‍ ഇന്ത്യയില്‍നിന്നുള്ള ചില…
‘ഈ പൊറോട്ട കണ്ടപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയതുപോലെ’- പാരിസിലെ ഇന്ത്യന്‍ രുചി പങ്കുവെച്ച് യുവാവ്
ഭക്ഷണപ്രിയരുടെ ഹൃദയം കീഴടക്കുന്നതാണ് മിക്ക ഇന്ത്യന്‍ വിഭവങ്ങളും. വിദേശത്ത് ഇന്ത്യന്‍ ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റുകളും എണ്ണവും ജനപ്രീതിയും വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. അവയില്‍ പലതും ഇന്ത്യന്‍ കുടിയേറ്റക്കാരോ ഇന്ത്യന്‍ വിനോദസഞ്ചാരികളോ ആണ് പതിവായി സന്ദര്‍ശിക്കുന്നതെങ്കിലും ഇന്ത്യയിലെ സമ്പന്നമായ…
താളും, തകരയും, തഴുതാമയും അടുക്കളവാണിരുന്ന കര്‍ക്കടക കാലം; തയ്യാറാക്കാം കൊതിയൂറും താള് അവിയൽ
കാർഷിക കേരളത്തിന്റെ ഭക്ഷണ ശീലത്തെതന്നെ ബാധിച്ചിരുന്ന തോരാമഴയുള്ള മിഥുനം-കർക്കട മാസങ്ങളിൽ അമ്മ തൊടിയിൽ നിന്നും പറിച്ചെടുക്കുന്ന പല തരം ചെടികളുടെ ഇലകൾ കൊണ്ടാണ് പലപ്പോഴും കറികൾ ഉണ്ടാക്കിയിരുന്നത്. അവയിൽ നടാതെ നനയ്ക്കാതെ തൊടിയിലും വെളിയിടങ്ങളിലും വളർന്നിരുന്ന,…