സുഹൃത്തുക്കളെ,
ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു കെയിലെ പ്രമുഖ ഓൺലൈൻ പത്രമായ ബ്രിട്ടീഷ് മലയാളിയുടെ കഴിഞ്ഞ വര്ഷത്തെ മികച്ച അസോസിയേഷനുള്ള അവാർഡിനായി 150 ഇൽ അധികം അസ്സൊസീയെഷനുകളിൽ നിന്നും തലനാരിഴ കീറി പരിശോധിച്ചു തിരഞ്ഞെടുത്ത 6 അസോസിയേഷനുകളിൽ ഒന്നാകാൻ കെ സി എഫിന് കഴിഞ്ഞു.ഈ ആറു അസ്സൊസീയെഷനുകളിൽ നിന്നും ജെനങ്ങൾ വോട്ടെടുപ്പില്ലൂടെ തിരഞ്ഞെടുക്കുന്ന അസോസിയേഷനാണ് മികച്ച അസോസിയേഷൻ എന്ന അംഗീകാരം ലെഭിക്കുന്നത്.നിങ്ങൾ നല്കിയ പ്രോത്സാഹനവും പിന്തുണയുമാണ് ചുരുങ്ങിയ നാളുകൊണ്ട് ഇത്രയും വലിയ ഒരു അംഗീകാരം നേടാനായത്. നമ്മുടെ വിജയം നിങ്ങളുടെ ഒരു ക്ളിക്കിലാണ്.നമുക്ക് കൂട്ടായി ആ വിജയം കൂടി നേടിയെടുക്കാം.നമ്മെ പോലെ നമ്മുടെ സുഹൃത്തുക്കളെ കൊണ്ടും നമുക്ക് വോട്ടു ചെയ്യിപ്പിക്കാം
എല്ലാ വിജയാശoസകളും..
വോട്ടു ചെയ്യാനുള്ള ലിങ്ക് ചുവടെ
http://www.britishmalayali.co.uk/index.php?page=newsDetail&id=51270