സുഹൃത്തുക്കളെ,
കേരള കമ്യുണിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ‘ക്യാൻസറിനെ തടയാൻ ഉത്തമ ആരോഗ്യ ജീവിത രീതി’ എന്ന വിഷയത്തെ കുറിച്ച് കുട്ടികൾക്കായി സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16 നു 12 മുതൽ 2 മണി വരെ വാട്ഫോടിലെ ഹോളിവെൽ കമ്യുണിറ്റി സെന്ററിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. മൌണ്ട് വെർനൊം ഹൊസ്പിറ്റലിലെ ക്യാൻസർ ഗവേഷണ വിഭാഗം തലവൻ ഡോ.പൊളിക്രോണിക് നയിക്കുന്ന സെമിനാറിൽ ക്ലിനിക്കൽ നഴ്സ് സ്പെഷ്യലിസ്റ്റായ ജാക്കീ ക്രീടവും പങ്കെടുക്കും. തുടർന്ന് കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും ഉണ്ടായിരിക്കും. തികച്ചും സൗജന്യമായി പ്രേവേശനo അനുവിദിച്ചിരിക്കുന്ന സെമിനാറിലേക്ക് പ്രായഭേദമന്യേ മുഴുവൻ പേരെയും സാദരം ക്ഷണിക്കുന്നു.
Healthy lifestyle for youngsters to prevent cancer.
“PREVENTION BETTER THAN CURE”
Dear friends KCF is organising a seminar for our children on Tuesday 16th February from 12.00 hours to 14.00 hours in Holywell community centre .
Dr Polychronis from CTRT Cancer Treatment Research Trust in Mount Vernon Hospital Research Wing will be chief guest and Jacki Creedon – Wilkies (Clinical Nurse Specialist in Oncology and Paliative Care) will be leading the seminar. Followed by the seminar there will be face painting and other activities. Snacks will be provided.
This seminar is organised as a part of our community empowerment program and is absolutely free for our community members.
We encourage all our youngsters to take advantage of this seminar.
Trustees
Kerala Community Foundation