Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: Food
ഞാന്‍ കഴിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും നല്ലത്; വീട്ടില്‍ മോമോസ് പാര്‍ട്ടിയൊരുക്കി പ്രജക്ത
മോമോ നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമായിട്ട് അധികകാലമായിട്ടില്ല. ബോളിവുഡ് താരം പ്രജക്ത കോലി വീട്ടില്‍ മോമോസ് പാചകം ചെയ്ത് കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഷെഫ് ശരന്‍ശ് ഗൊയ്‌ലയാണ് പ്രജക്തയ്ക്കും ഭര്‍ത്താവ് വൃഷാങ്ക് ഖനാലിനും ഒപ്പം ചിത്രങ്ങള്‍…
ചൂട് സാമ്പാറിനൊപ്പം കഴിക്കാനായി ഇഡ്ഡലി മാവ് തയ്യാറാക്കി വെച്ച്, പിന്നെ വന്നുനോക്കുമ്പോള്‍ മാവ് പുളിച്ചില്ലെങ്കിലുണ്ടാകുന്ന വിഷമം ചെറുതല്ല. മഴക്കാലമാണെങ്കിൽ പിന്നെ പറയേണ്ട. ഇഡ്ഡലിയും ദോശയും തയ്യാറാക്കുന്നതിൽ പുളിപ്പിക്കൽ (ഫെർമെന്റേഷൻ) ഒരു പ്രധാന പടിയാണ്. മാവ് പൊങ്ങുന്നതിനപ്പുറം,…
‘കുഞ്ഞുങ്ങളേ നിങ്ങള്‍ നേരത്തിന് ഭക്ഷണം കഴിക്കണേ’; കുക്കിൻെറ പ്രസംഗം കേട്ട് കണ്ണുനീരൊപ്പി വിദ്യാർഥികൾ
ചൈനയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നടന്ന ബിരുദദാനച്ചടങ്ങിനിടെ കാന്റീന്‍ ജീവനക്കാരി നടത്തിയ പ്രസംഗം സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് അന്നം വിളമ്പുന്ന പാചകത്തൊഴിലാളികള്‍ക്ക് കുട്ടികളോടുള്ള വാത്സല്യം എവിടേയും ഒന്നുതന്നെയാണെന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോള്‍ വൈറലായ വീഡിയോ. നോര്‍ത്ത് ഈസ്‌റ്റേണിലെ ജിലിന്‍…
മുതിര കുതിരക്കുള്ളതാണ് എന്നാണ് മലയാളി പൊതുവെ പറയാറുള്ളതെങ്കിലും പോഷക സമ്പന്നമായ മുതിര കഴിച്ചാണ്, പണ്ട് ഇന്നാട്ടിലെ കർഷകർ കുതിരയുടെ കരുത്തു നേടിയിരുന്നത് എന്നാണ് അമ്മ പറയാറുള്ളത്. കുട്ടിക്കാലത്ത് വടക്കേ തൊടിയിൽ മുതിര വിതച്ചിരുന്നു. മഴക്കാലത്ത് അമ്മ…
കോട്ടയം: ഒരിക്കൽ പാചകത്തിന് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാൻ തീവ്രശ്രമവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കണക്കനുസരിച്ച്, മൂന്നുവർഷമായി ഹോട്ടലുകളിൽനിന്ന് ഇങ്ങനെ തിരിച്ചെടുക്കുന്ന പാചക എണ്ണയുടെ അളവ് കൂടിയിട്ടുണ്ട്. 2022-23 സാമ്പത്തികവർഷം 4,19,561 ലിറ്ററാണ് തിരിച്ചെടുത്തത്. 2023-24ൽ ഇത്…
കാസര്‍കോട്: ഭക്ഷ്യപൊതുവിതരണവകുപ്പ് ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തുടങ്ങിയ ‘സുഭിക്ഷ’ ഹോട്ടലുകളില്‍ ഉച്ചയൂണ്‍ നിരക്ക് 20 രൂപയില്‍നിന്ന് 30 രൂപയാക്കി. കുടുംബശ്രീ ‘ജനകീയ’ ഹോട്ടലുകളിലേതുപോലെ ‘സുഭിക്ഷ’ ഹോട്ടലുകളിലും ഊണിന് 30 രൂപയാക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ…
ചിക്കൻ – 2 kg വെളുത്തുള്ളി – 12- 15 അല്ലി ഇഞ്ചി – രണ്ടിഞ്ച് വലുപ്പത്തിൽ ഉള്ളത് വെളിച്ചെണ്ണ/സൺ ഫ്ലവർ ഓയിൽ – 5 ടേബിൾ സ്പൂൺ സവാള – 5-6 പച്ചമുളക് -3…
ഫ്‌ളാക്‌സ് സീഡ് ആണോ ചിയാ സീഡ് ആണോ ആരോഗ്യത്തിന് ഏറ്റവും നല്ലത്?; ന്യൂട്രീഷനിസ്റ്റ് പറയുന്നു
ഫ്‌ളാക്‌സ് സീഡ് ആണോ ചിയാ സീഡ് ആണോ നല്ലത്? ഏതിലാണ് കൂടുതല്‍ പോഷകങ്ങളടങ്ങിയത്? ഈ സംശങ്ങള്‍ക്കുത്തരം നല്‍കിയിരിക്കുകയാണ് ന്യൂട്രീഷനിസ്റ്റ് ദീപ്ശിഖാ ജെയ്ന്‍. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവര്‍ കാര്യങ്ങള്‍ വിശദമാക്കിയത്. ഫ്‌ളാക്‌സ് സീഡിന്റെ ഗുണങ്ങള്‍ഫ്‌ളാക്‌സ് സീഡിന്റേയും…
ബ്രേക്ക്ഫാസ്റ്റ് നന്നായി കഴിക്കണം, 2-3 ദിവസത്തിനിടെ ഇഷ്ടഭക്ഷണം നിര്‍ബന്ധം; വെളിപ്പെടുത്തി കരീന
ഉത്തരേന്ത്യയിലെ പ്രധാന പ്രഭാതഭക്ഷണമാണ് ആലൂ പറാത്ത. വെണ്ണ, ചട്‌നി, അച്ചാര്‍, തൈര് എന്നിവയ്‌ക്കൊപ്പമാണ് ആലൂ പറാത്ത കഴിക്കാറുള്ളത്. രണ്ട് മൂന്ന് ദിവസം കൂടുമ്പോഴെങ്കിലും താന്‍ ആലൂ പറാത്ത കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം കരീന കപൂര്‍.…
കുട്ടിക്കാലത്ത് സ്കൂൾ വിട്ട് വീട്ടിലേക്ക് ഓടി വരുമ്പോൾ നമ്മൾ കൊതിയോടെ കാത്തിരുന്നത് ചായ പലഹാരങ്ങൾക്കായിരുന്നു. മിക്കവാറും പ്രാതൽ പലഹാരം ബാക്കി വന്നത് ആയിരിക്കുമെങ്കിലും … Source link