Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: Food
കേരളത്തില്‍ ഉത്ഭവിച്ച രുചിയാണെന്ന് തോന്നിപോകുന്ന ഒരു വിഭവം. പശ്ചിമേഷ്യയിൽ നിന്ന് രണ്ടായിരത്തിന്റെ ആദ്യകാലങ്ങളിൽ കേരളത്തിലേക്കെത്തിയ ഷവര്‍മ അങ്ങനെ ലോകത്തിലെ മികച്ച സാന്‍വിച്ചുകളുടെ പട്ടികയിലും ഇടം നേടിയിരിക്കുകയാണ്. പ്രമുഖ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് തയ്യാറാക്കിയ ലോകത്തിലെ…
തിരുവനന്തപുരം: തനത് സസ്യങ്ങളെപ്പറ്റി കുട്ടികളെ പഠിപ്പിക്കാന്‍ സ്‌കൂളുകളില്‍ ഭക്ഷ്യസസ്യപൂന്തോട്ടം വരും. ഇതിനായി സ്‌കൂളുകളുമായി ജൈവവൈവിധ്യ ബോര്‍ഡ് കൈകോര്‍ക്കും. തോട്ടങ്ങളിലെ ഭക്ഷ്യയോഗ്യമായ ഇലകളും മറ്റും കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ആഹാര സംസ്‌കാരത്തില്‍ മാറ്റം വരുത്താന്‍ കൂടിയാണിത്. ആദ്യഘട്ടത്തില്‍…
ഭക്ഷണശീലങ്ങളുടെ കാര്യത്തിൽ വ്യത്യസ്ത താൽപര്യങ്ങൾ പുലർത്തുന്നവരാണ് എല്ലാവരും. ചിലർക്ക് എരിവും പുളിയും ഉള്ള ഭക്ഷണങ്ങളോടാണ് ഇഷ്ടമെങ്കിൽ മറ്റുചിലർക്ക് ഉപ്പും … Source link
വെളിച്ചെണ്ണ വില; ഈ വര്‍ഷം കുറവുണ്ടാകില്ല, ഓണത്തിന് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ കേരഫെഡ്
കണ്ണൂര്‍: ആഗോളതലത്തില്‍ വെളിച്ചെണ്ണ വിലയില്‍ ഈ വര്‍ഷം വലിയ കുറവുണ്ടാകില്ലെന്ന് നിഗമനം. ലോക ബാങ്കിന്റെ കമ്മോഡിറ്റി മാര്‍ക്കറ്റ് ഔട്ട്ലുക്കില്‍ ഈ വര്‍ഷം ടണ്ണിന് 250 ഡോളര്‍ കൂടുമെന്ന് പ്രവചിച്ചിരുന്നു. ഇതനുസരിച്ചുള്ള വര്‍ധന ഉണ്ടായി. ടണ്ണിന് 1800…
ട്രെൻ്റ് സെറ്ററായി എത്രയേറെ മധുരപലഹാരങ്ങൾ വന്നലും ചോക്ലേറ്റിൻ്റെ തട്ട് താണുതന്നെയിരിക്കും. ഇത്രയധികം ജനപ്രിയമായ ഒരു വിഭവം ലോകത്തില്‍ വേറെ ഉണ്ടാവില്ല. ചിലർക്ക് ചെറുപ്പം മുതലേയുള്ള കൊതിയാണെങ്കിൽ ഒരു കൂട്ടർക്ക് മൂഡ് സ്വിങ്ങിൽനിന്നുള്ള രക്ഷനേടലാണ്. ഇന്ന് മൂഡ്…
ഏത് റെസിപ്പിയെടുത്താലും ഇഞ്ചിയുടെ സന്തതസഹചാരിയാണ് സാക്ഷാൽ വെളുത്തുള്ളി. ഒഴിച്ചൂകൂടാനാകാത്ത ചേരുവയാണെങ്കിലും രൂക്ഷമായ ഗന്ധത്തിൻ്റെ പേരിൽ പലപ്പോഴും പഴികേൾക്കുന്നവയാണ് ഇവ രണ്ടും. എന്നാൽ ഈ ഗന്ധം നിങ്ങൾ വെളുത്തുള്ളി മുറിക്കുന്ന രീതിക്കനുസരിച്ച് മാറുമെന്നറിയാമോ? പാചകം, ഭക്ഷണം തുടങ്ങിയവയെപ്പറ്റി…
ദേശീയ പഴം, സംസ്ഥാന പഴം എന്നീ ‘പദവികൾ’ വഹിക്കുന്ന ചക്ക; ഇന്റലിജന്റ് ഫ്രൂട്ടിൻ്റെ ഗുണങ്ങളെന്തൊക്കെ
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ലെന്ന് പറയുന്നതുപോലെയാണ് ചക്കയുടെ കാര്യം. നഗരപ്രദേശങ്ങളിലെ വീടുകളും ഫ്ളാറ്റുകളും മാറ്റിനിര്‍ത്തിയാല്‍ ഒട്ടുമിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ചക്കയ്ക്ക് സ്വന്തമായി ഒരു ദിവസം തന്നെയുണ്ടെന്ന് പലർക്കുമറിയില്ല. ജുലായ് നാലാണ് അന്താരാഷ്ട്ര ചക്കദിനമായി ലോകമെമ്പാടും ആചരിക്കുന്നത്.…
ചരിത്രവും രുചിയും പെർഫെക്ട് കോംബോ, ഫോർട്ട്കൊച്ചിക്കാരൻ തൗഫീക്ക് സക്കറിയ പറഞ്ഞു. സ്കൂൾകാലത്ത് യാദൃശ്ചികമായി കിട്ടിയ ഹീബ്രു പുസ്തകത്തിൽ നിന്ന് ഇഷ്ടം തുടങ്ങി … Source link
കോഴിക്കോട്: ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ വിവിഐപി സ്ഥാനമാണിപ്പോള്‍ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും. ആറുമാസംമുന്‍പ് കിലോയ്ക്ക് 33 രൂപ വിലയുണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോള്‍ വില 80-85 രൂപ. വെളിച്ചെണ്ണവില 220 ആയിരുന്നത് 410 രൂപയായി. 2020-ല്‍ ഇത് യഥാക്രമം…
ഭക്ഷണത്തിലുമെത്തി ലബുബു പാവ; അടുക്കളയിലെ ഇത്തിരി സാധനങ്ങള്‍ മതി, സിമ്പിളാണ് ലബുബു ടോസ്റ്റ്
ലബുബു ഡോള്‍സ് ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ഭക്ഷണത്തിലും കടന്നുവന്നിരിക്കുകയാണ് ജനപ്രിയമായി മാറിക്കഴിഞ്ഞ ഈ പാവകള്‍. ലബുബുവിന്റെ ആകൃതിയില്‍ ബ്രഡ്ഡുകൊണ്ടൊരു ടോസ്റ്റ് തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഡിജിറ്റല്‍ ക്രിയേറ്ററായ കാതറിന്‍ ഹെല്ലിങ്‌സ്. ലബുബു ടോസ്റ്റ് തയ്യാറാക്കാതിരിക്കാന്‍…