Browsing: Malayalam Stories

തെരുവ് വിളക്കിന്റെ പ്രകാശത്തിൽ അവൻ ഒപ്പം നടക്കുമ്പോൾ ഒരു നിമിഷം അവൾക്ക് സന്തോഷമാണോ സങ്കടമാണോ ഉള്ളിൽ തോന്നിയത് എന്ന് അറിയില്ല. സമിശ്രമായ പല വികാരങ്ങളും മനസ്സിൽ കൂടുകൂട്ടുന്നു, എന്നാൽ അതിനെല്ലാം മുകളിൽ ആത്മാഭിമാനം കൊടി കുത്തി…

ആൽഫിയുടെ ഉടൽ വിറകൊള്ളുന്നത് കണ്ട് ലില്ലി അവന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു. “സങ്കടപ്പെടല്ലേ ഇച്ചായാ… ഇച്ചായന് ഞങ്ങളില്ലേ.” “പപ്പേന്തിനാ കരയണേ?” ലില്ലിയുടെ മകൾ നാൻസി അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചു. “പപ്പ കരഞ്ഞില്ലല്ലോ പൊന്നേ.” ആൽഫി…

ആകെ നാല് മൂന്നും ഏഴ് പേരെ പള്ളിയിൽ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ട് മനസ്സ് നിറഞ്ഞ് ഒന്ന് പ്രാർത്ഥിക്കാൻ പറ്റി. പ്രാർത്ഥന കഴിഞ്ഞ് തിരിച്ചിറങ്ങി ചാച്ചന്റെ കല്ലറയിൽ പോയി പൂക്കളും വെച്ച് മടങ്ങി വരും വഴിയാണ് പെട്ടെന്ന് കണ്ണിലൊരാൾ…

കാർത്തിക്കും ആതിരയും അവരുടെ ഇഷ്ടം വീട്ടിലെല്ലാരോടും തുറന്ന് പറഞ്ഞിരുന്നു. അവരുടെ ഇഷ്ടമറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. എത്രയും വേഗം ഇരുവരുടെയും വിവാഹം നടത്തി വയ്ക്കാനായിരുന്നു അവരുടെ താല്പര്യവും. അതിന്റെ ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് കാർത്തിക്കും ആതിരയും അവരുടെ അഭിപ്രായം…

അങ്ങനെ വീണ്ടും സ്വപ്നങ്ങൾ നെഞ്ചിലേറ്റി നാട്ടിലേക്ക് ഒരു യാത്രയ്ക്കോരുങ്ങി ശ്വേത… എറണാകുളം എയർപോർട്ടിൽ ആയിരുന്നു വന്നിറങ്ങിയത്. എയർപോർട്ടിൽ വന്നതിനു ശേഷം ബസ്റ്റോപ്പ് വരെ ഒപ്പം ജെനി ചേച്ചിയും അനാമികയും ഉണ്ടായിരുന്നു, അവിടെ നിന്നും അനാമിക പാലക്കാട്…

“എന്താ സർ ഇവിടെ വണ്ടി നിർത്തിയെ?” “എനിക്ക് പറയാനുള്ളത് അൽപ്പം ഗൗരവമുള്ള കാര്യമാണ് ആതി. താനത് എങ്ങനെ എടുക്കുമെന്നൊന്നും എനിക്കറിയില്ല.” ഒന്ന് നിർത്തി കാർത്തിക് അവളെ നോക്കി. “എന്നോടെന്തെങ്കിലും പറയാൻ സാറിന് ഇത്രക്ക് മുഖവുരയുടെ ആവശ്യമുണ്ടോ?”…

ഉള്ളിന്റെയുള്ളിൽ എന്നും ഒരു നോവു മാത്രം, “സാം” അതിങ്ങനെയെന്നും ചുട്ടുപൊള്ളിക്കുന്നുണ്ട് തന്നെ. അല്ലെങ്കിലും എന്തെങ്കിലും ഒരു വേദന ഇല്ലെങ്കിൽ മനുഷ്യന്റെ ജീവിതത്തിന് എന്ത് ത്രില്ലാണുള്ളത്.? കോളിംഗ് ശബ്ദിച്ചപ്പോഴാണ് ഓർമ്മകളിൽ നിന്നും ശ്വേതയ്ക്ക് മുക്തി ലഭിച്ചത്.. പെട്ടെന്ന്…

“ആതി… അന്നും ഇന്നും എന്റെ മനസ്സിൽ ഭാര്യയായി നീ മാത്രേയുള്ളൂ. കല്യാണ ശേഷം ലില്ലിയോട് ഞാനെല്ലാം തുറന്ന് പറഞ്ഞിരുന്നു. ഞാനവളെ മിന്ന് കെട്ടിയെന്നല്ലാതെ അവളുടെ വിരൽത്തുമ്പിൽ പോലും ഞാൻ സ്പർശിച്ചിട്ടില്ല. എന്റെ മനസ്സും ശരീരവും എന്നും…

“ഞാൻ അവളുടെ അടുത്തേക്ക് പോയാൽ നിങ്ങളെല്ലാരും കൂട്ടത്തോടെ മരിക്കും. പോയില്ലെങ്കിൽ എനിക്ക് ലില്ലിയെ കെട്ടേണ്ടി വരും. ഇതിനേക്കാൾ ഭേദം ഞാൻ മരിക്കുന്നതല്ലേ. ഞാൻ മരിച്ചാൽ ഒരുപക്ഷേ വർഗീസ് അങ്കിളിന്റെ തീരുമാനം മാറിയാലോ.” ആൽഫിയുടെ സ്വരത്തിന് മൂർച്ചയേറി.…

ഓരോ സ്വപ്നങ്ങളും സാക്ഷാത്കരിക്കുമെന്ന് വിശ്വാസം ഉള്ളിൽ ആ നിമിഷം ഉണ്ടായിരുന്നു, പക്ഷെ അപ്പോഴും ആ ഒരുവൻ ഒരു വിങ്ങലായ് ഉള്ളിൽ കിടന്നു…! എത്ര സ്നേഹവസന്തങ്ങൾ കാത്തിരിക്കണം ഞാൻ നിന്റെ പ്രണയചെണ്ടിനായി… കോളേജ് കാലഘട്ടം എന്ന് പറയുന്നത്…