കാർത്തിക്കും ആതിരയും അവരുടെ ഇഷ്ടം വീട്ടിലെല്ലാരോടും തുറന്ന് പറഞ്ഞിരുന്നു. അവരുടെ ഇഷ്ടമറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. എത്രയും വേഗം ഇരുവരുടെയും വിവാഹം നടത്തി വയ്ക്കാനായിരുന്നു അവരുടെ താല്പര്യവും. അതിന്റെ ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് കാർത്തിക്കും ആതിരയും അവരുടെ അഭിപ്രായം തുറന്നു പറഞ്ഞത്. “ഞങ്ങൾക്ക് രജിസ്റ്റർ …
The post മറുതീരം തേടി, ഭാഗം 81 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.
