Browsing: Malayalam Stories

പുതിയ കോളേജ് ,പുതിയ ക്യാമ്പസ് നല്ല അദ്ധ്യാപകർ ,ആദ്യമുണ്ടായ മാനസിക പ്രശ്നമൊക്കെ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും മാറിയിരുന്നു .പഠിക്കാൻ ഉത്സാഹം തോന്നി,തന്നെ സഹായിക്കുന്നത് ,അവനാത്മാർത്ഥമായി പ്രണയിക്കുന്ന  തുഷാരയാണ്.നല്ല പോലെ പഠിക്കണം രക്ഷപ്പെടണം ഇതായിരുന്നു അവൻ്റെ ലക്ഷ്യം.തന്നെ സ്നേഹിക്കുന്നവർക്ക്…

പൊരി വെയിലത്ത് വിശന്ന് തളർന്ന മകനേയും കൂട്ടി ആ ഉമ്മ വൃക്ഷതണലിൽ ഇരുന്നു. ഇത്രയും ദൂരം നടന്ന് വന്നതിനാൽ ഏഴ് വയസ്സുള്ള മകൻ ഉറങ്ങാൻ തുടങ്ങി. മുപ്പത്കാരിയാണെങ്കിലും അവരെ അകാലവാർദ്ധക്യം ബാധിച്ചിരുന്നു. ദൂരെ കാണുന്ന പള്ളി…

ഒരു മാളിലേയ്ക്ക് ആണ് അവർ പോയത്..!! നീലുവിന്റെ നിർബന്ധം ആയിരുന്നു അവിടെക്ക് തന്നെ പോയാൽ മതി എന്നത്..!! ഒടുവിൽ ദക്ഷ്‌ അത് സാധിച്ചു കൊടുക്കുകയും ചെയ്തു..!! പാർക്കിങ്ങിൽ കാർ ഒതുക്കിയ ശേഷം നാല് പേരും പുറത്തേയ്ക്ക്…

വല്ലാത്തൊരു മൂകത നിറഞ്ഞാ അവസ്ഥയിൽ ആണ് ഇപ്പൊ ശ്രീ മംഗലം തറവാട്..!! അനികയുടെ മരണം അവിടെ ഉള്ള ഓരോരുത്തരെയും വല്ലാത്തൊരു ഞെട്ടലിൽ ആഴ്ത്തിയിരുന്നു..!! അടുക്കള പടിയിൽ തലയടിച്ച് വീണ നിലയിൽ ആണ് ബോഡി കിടന്നത്..!! അതുകൊണ്ട്…

തണുത്ത കാറ്റടിച്ചപ്പോൾ സുകുമാരന് വല്ലാതെ കുളിര് തോന്നി എടീ,, മതി ,നമുക്ക് തിരിച്ച് പോകാം ബാക്കി നാളെ പഠിക്കാം അത് കൊള്ളാം നീന്തല് പഠിക്കാൻ വന്നിട്ട് തിരിച്ച് പോകാനോ? നീ വേണേൽ നീന്തിക്കോ ഞാൻ പോകുവാണ്…

പാതിരാത്രി കഴിഞ്ഞപ്പോൾ പലക വാതിലിൽ തുരുതുരെ മുട്ട് കേട്ടാണ് ജാനകിയുണർന്നത് അപ്പോഴും ഒന്നുമറിയാതെ മു, ലകുടിച്ചുറങ്ങുന്ന ഒന്നര വയസ്സുകാരനെ, തൻ്റെ മാറിൽ നിന്നടർത്തി മാറ്റിയിട്ടവൾ നിലത്ത് വിരിച്ചിട്ട പുല്ല് പായയിൽ നിന്നും, മെല്ലെ എഴുന്നേറ്റു അഴിഞ്ഞ്…

കിച്ചണിൽ തിരക്കിട്ട പണിയിൽ ആണ് നേത്ര..!! തലേന്ന് രാത്രി വന്നപ്പോൾ ദക്ഷ്‌ അത്യാവശ്യം വേണ്ടുന്ന കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങി ആണ് വന്നത്..!! രാവിലെ  കാപ്പിക്ക് ഉള്ളത് ഒക്കെ കഴിഞ്ഞ് ഉച്ചയ്ക്ക് വേണ്ടുന്നത് ഉണ്ടാക്കുവാണ് അവൾ…

അവളുടെ സംസാരം കേട്ടപ്പോൾ വല്ലാത്ത ദേഷ്യമാണ് അവന് തോന്നിയത്.  അതിലുപരി അൽഭുതവും ഒരു പെൺകുട്ടിക്ക്  എങ്ങനെ സംസാരിക്കാൻ സാധിക്കുന്നു എന്ന് ഓർത്തു. ഉള്ളിൽ നുരഞ്ഞു പൊന്തിവന്ന ദേഷ്യത്തിൽ അവന്റെ കൈകൾ അവളുടെ  കവിളിൽ പതിച്ചിരുന്നു..  ഒരു…

“അപ്പൊ ഇതൊക്കെ നീ മുൻകൂട്ടി കണ്ടു കൊണ്ട് തന്നെ ആകുമല്ലേ ലോൺ എടുത്തതും അടയ്ക്കാതെ അച്ഛനെ കൊണ്ട് സ്ഥലം വിൽപ്പിച്ചതും” അടുത്തെത്തിയ രാജീവന്റെ ചോദ്യത്തിന് സുജിമ മറുപടി പറയുന്നതിന് പകരം രാജീവൻ എന്താണ് ഇവിടെ എന്നാലോചിക്കുകയായിരുന്നു.…

അപ്രതീക്ഷിതമായ നീക്കാമായിരുന്നു അതെങ്കിലും ദക്ഷ്‌ ഒരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു..!! ” നീ ഇത് എപ്പോ ലാന്റ് ചെയ്തു “ അത് കേട്ടവൾ ഒരു കള്ള ചിരിയോടെ അവനിൽ നിന്ന് അകന്ന്…