“ഞാൻ അവളുടെ അടുത്തേക്ക് പോയാൽ നിങ്ങളെല്ലാരും കൂട്ടത്തോടെ മരിക്കും. പോയില്ലെങ്കിൽ എനിക്ക് ലില്ലിയെ കെട്ടേണ്ടി വരും. ഇതിനേക്കാൾ ഭേദം ഞാൻ മരിക്കുന്നതല്ലേ. ഞാൻ മരിച്ചാൽ ഒരുപക്ഷേ വർഗീസ് അങ്കിളിന്റെ തീരുമാനം മാറിയാലോ.” ആൽഫിയുടെ സ്വരത്തിന് മൂർച്ചയേറി. അവന്റെ വാക്കുകൾക്ക് മുന്നിൽ പതറി …
The post മറുതീരം തേടി, ഭാഗം 78 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.
