Browsing: Malayalam Stories

കാണുമ്പോഴാണ് ഓർമ്മകൾ ഇരച്ച് ഉള്ളിലേക്ക് എത്തുന്നത്. എങ്കിലും ആളെ ഓർക്കാത്ത ഒരു ദിവസം പോലും തന്നിൽ കടന്നു പോയിട്ടില്ല എന്നതാണ് സത്യം. ഉറങ്ങുന്നതിനു മുൻപ് എന്നും ആളെ കുറിച്ച് ഓർക്കും.. ആളെ ഓർത്താണ് ഉറങ്ങുന്നത് പോലും..…

“പപ്പയെ ഇനിയും പരീക്ഷിക്കാതെ എന്താ ഉണ്ടായതെന്ന് ഒന്ന് വാ തുറന്ന് പറ മോളേ.” സേവ്യറിന്റെ ക്ഷമ നശിച്ചു. ഡെയ്‌സി എല്ലാവരെയും ഒന്നുകൂടി നോക്കിയ ശേഷം നടന്നതെന്താണെന്ന് പറയാനാരംഭിച്ചു. “നാല് വർഷമായി ഞാനും മാളിയേക്കലെ സണ്ണിച്ചനും തമ്മിൽ…

Story written by Ammu Santhosh======================== സാധാരണ ഒരു ദിവസം തന്നെ ആയിരുന്നു മഹാലക്ഷ്മിക്ക് ആ ദിവസവും. ഓർമ്മയുടെ അഗ്രങ്ങളിൽ ഒരു മുറിവ് ഉണ്ടായി ബോധമറ്റ് മുറ്റത്ത് വീഴുന്ന വരെ. ഓർമ്മകൾ പുക മഞ്ഞു പോലെ…

“പപ്പാ… എന്നെ വിശ്വസിച്ച് കാത്തിരിക്കുന്നൊരു പെണ്ണുണ്ട്… അവളും എന്റെ കൂടെ വേണം.” ആൽഫിയുടെ സ്വരത്തിൽ വേദന കിനിഞ്ഞു. “ആൽഫീ… ഇപ്പോ ഞങ്ങൾക്ക് നീ മാത്രേ ഉള്ളു. ഈയൊരു സാഹചര്യത്തിൽ ഞങ്ങൾക്ക് ആ കുട്ടിയെ കൂടി ഉൾകൊള്ളാനാവില്ല.…

കാണുമ്പോഴാണ് ഓർമ്മകൾ ഇരച്ച് ഉള്ളിലേക്ക് എത്തുന്നത്. എങ്കിലും ആളെ ഓർക്കാത്ത ഒരു ദിവസം പോലും തന്നിൽ കടന്നു പോയിട്ടില്ല എന്നതാണ് സത്യം. ഉറങ്ങുന്നതിനു മുൻപ് എന്നും ആളെ കുറിച്ച് ഓർക്കും.. ആളെ ഓർത്താണ് ഉറങ്ങുന്നത് പോലും..…

വിധി അവിടെയും തന്നെ വെറുതെ വിട്ടില്ല എന്നതാണ് സത്യം. ക്ലാസ് എടുക്കാൻ വന്ന ആളെ കണ്ട് അത്ഭുതത്തോടെയും വേദനയോടെയും ദീപയുടെ മുഖത്തേക്ക് നോക്കി. തന്റെ നിസ്സഹായവസ്ഥ കണ്ടാവും ആളെ അവളും നോക്കിയത്. ഒരു നിമിഷം അതേ…

ഒരു നിമിഷം ആ കാഴ്ച്ച കണ്ട് ആൽഫി തരിച്ചു നിന്നുപോയി. അതുവരെ വിങ്ങലടക്കി നിന്നിരുന്ന സൂസൻ ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു. “മമ്മീ… പപ്പ… പപ്പയ്ക്കിക്കെന്ത് പറ്റി? മമ്മയെന്നോട് പറഞ്ഞതൊക്കെ നുണയായിരുന്നല്ലേ. എന്റെ പപ്പയ്ക്കിത്…

നല്ല മാർക്ക് വാങ്ങിയത് കൊണ്ട് തന്നെ പിറ്റയാഴ്ച പള്ളിയിൽ നിന്ന് അച്ചനും തന്റെ പേര് വിളിച്ചു പറഞ്ഞു. അതോടൊപ്പം പള്ളിയിലെ കമ്മറ്റിക്കാരുടെ വക ഒരു ചെറിയ സമ്മാനവും ലഭിച്ചിരുന്നു. ഈശോയുടെയും മാതാവിന്റെയും യൗസേപ്പ് പിതാവിന്റെയും ഒരു…

അന്ന് നടന്ന കാര്യങ്ങളോരോന്നും ഒരു തിരശീലയിലെന്നപോലെ ആൽഫിയുടെ മനസ്സിലേക്ക് വന്നു. ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ നേഴ്സുമാർ കുറവായിരുന്നത് കൊണ്ട് രണ്ട് ദിവസമായി ആൽഫിക്ക് ഡേയും നൈറ്റും ഡ്യൂട്ടി നോക്കേണ്ടി വന്നിരുന്നു. രണ്ട് ദിവസം റെസ്റ്റില്ലാതെ ജോലി ചെയ്യേണ്ടി…

അവൻ അവളിൽ ഇല്ലാതെയായാൽ അവൾ ഈ മണ്ണിൽ ഒന്നുമല്ലന്ന് ആ നിമികൾ അവൾക്ക് മനസിലാക്കി കൊടുത്തു. അവന്റെ ഓർമ്മകൾ മനസ്സിലെന്നും ഉണ്ടാകും അതില്ലാതാവുന്ന സമയം തന്നിൽ ശാശ്വതമായ ഇരുട്ട് വ്യാപിക്കും.ഇനി മറ്റൊരുവനായി എന്നിൽ ഒരു വസന്തം…