Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: Food
മഹാരാജാവിന്റെ പ്രാതലിനായുള്ള കൊതിയൂറും ചിക്കന്‍ വിഭവം; കൊച്ചിയിലെത്തിയ മഹാരാജാസ് ചിക്കന്റെ വിശേഷങ്ങൾ
കൊച്ചി: സിന്ധു നദിക്കും സത്ലജ് നദിക്കും മധ്യേയുള്ള പഞ്ചാബിലും കശ്മീരിലും മുൾട്ടാനിലും പെഷാവറിലുമെല്ലാമായി വലിയൊരു സാമ്രാജ്യം സൃഷ്ടിച്ച മഹാരാജ രഞ്ജിത് സിങ് … Source link
ഇടയ്‌ക്കെങ്കിലും വറുത്തെടുത്ത വിഭവങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ എണ്ണയില്‍ പൊരിച്ച ഭക്ഷണം കഴിക്കുന്നത് ഡയറ്റിനെയോ ആരോഗ്യത്തേയോ ബാധിക്കും എന്ന ആശങ്ക കാരണം അത്തരം ഭക്ഷണങ്ങള്‍ കഴിക്കാത്തവരാണ് ഏറെയും. വറുത്തെടുത്ത വിഭവങ്ങളുടെ പ്രതികൂലഫലങ്ങളെ ചെറുക്കാന്‍ നാല് എണ്ണകള്‍…
പ്രീമിയം മദ്യവില്പന, ഒരു കുപ്പിക്ക് 50,000; ബിസിനസ് തുടങ്ങാന്‍ കാരണം വിസ്കിയുടെ രുചിയെന്ന് അജയ്
പ്രീമിയം മദ്യവിപണിയിൽ നിക്ഷേപത്തിനൊരുങ്ങി ബോളിവുഡ് നടൻ അജയ് ദേവ്ഗൺ. ഗ്ലെൻജേണി എന്ന ആഡംബര സിങ്കിൾ മാൾട്ട് വിസ്കി ബ്രാൻഡിൽ നിക്ഷേപം നടത്തിയിരിക്കുകയാണ് നടൻ … Source link
നാട്ടിലെങ്ങും മാങ്ങ നിറഞ്ഞു, കേടാകാതെ സൂക്ഷിക്കാൻ എന്തുചെയ്യും?; പരീക്ഷിക്കാം മാമ്പഴ പള്‍പ്പ്
ആലപ്പുഴ: ഒരു നാട്ടുമാങ്ങ ചപ്പിവലിച്ചുകഴിക്കുന്ന സുഖം… ഉള്ളില്‍ നിറയുന്ന മധുരം… തീര്‍ന്നു കഴിഞ്ഞാലും കൈയില്‍നിന്നു വിട്ടുപോകാത്ത മണം. ജില്ലയുടെ മുക്കിലും മൂലയിലും ഇതനുഭവപ്പെടുകയാണിപ്പോള്‍. മൂവാണ്ടന്‍, നീലം, ചന്ദ്രക്കാരന്‍, കര്‍പ്പൂരം, പഞ്ചാരമാങ്ങയെന്നിങ്ങനെ വിവിധ പേരുകളില്‍ നാട്ടിലെങ്ങും മാങ്ങ…
ന്യൂയോര്‍ക്ക്: വെസ്റ്റ് 37-ാം സ്ട്രീറ്റിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിക്ക് സാലഡില്‍നിന്ന് ചത്ത എലിയെ കിട്ടിയതായി പരാതി. ഗ്രില്‍ഡ് സാല്‍മണും ബീഫ് ബുള്‍ഗോഗിയുമുള്ള സാലഡ് ഓര്‍ഡര്‍ ചെയ്ത ഹാനാ റാസ്ബക് എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. സാലഡിലെ…
കൊല്ലം: കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയ റെക്കോഡ് വില്‍പ്പനയുടെ പിന്‍ബലത്തില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ ഇനി എല്ലാ ജില്ലകളിലേക്കും എത്തുന്നു. സംസ്ഥാനത്ത് കോഴിയിറച്ചിവില നിശ്ചയിക്കുന്നതിനുള്ള നിര്‍ണായകശക്തിയായി കേരള ചിക്കനെ മാറ്റാനുള്ള നടപടികളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. വര്‍ധിച്ചുവരുന്ന കോഴിയിറച്ചിവില…
ചെയ്ത ജോലിക്ക് പണം ആവശ്യപ്പെട്ടു, ഫ്രീലാന്‍സറിന് കിട്ടിയത് ചീസ്കെയ്ക്ക്; കുറിപ്പുമായി യുവതി
ഫ്രീലാന്‍സര്‍മാരുടെ അപ്രതീക്ഷിതവും വിചിത്രവുമായ ഒരുപാട് അനുഭവങ്ങള്‍ നാം കാണാറുണ്ട്. വ്യത്യസ്തമായൊരു ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റും കണ്ടന്റ് റൈറ്ററുമായ ഹര്‍നൂര്‍ സലൂജ. ചെയ്ത ജോലിക്ക് പണം ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് ലഭിച്ചത് ചീസ്‌കെയ്ക്കാണെന്നാണ് ലിങ്കിഡിന്നില്‍ പങ്കുവെച്ച…
‘100% ഇന്ത്യന്‍ ബ്രാന്റാണ്, ഈ പേര് ഞങ്ങളുടെ ചരിത്രത്തിന്റെ ഭാഗം’-വിശദീകരണവുമായി കറാച്ചി ബേക്കറി
ഫ്രൂട്ട് ബിസ്‌ക്കറ്റുകള്‍ക്ക് പേരുകേട്ട കറാച്ചി ബേക്കറി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സ്ഥാപനമാണ്. 1953-ല്‍ ഖാന്‍ചന്ദ് രാംനാനി സ്ഥാപിച്ച ഈ ബേക്കറി ഇപ്പോള്‍ ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലാണ്. ബ്രാന്റ് നെയിം തന്നെയാണ് അവരെ കുഴപ്പിക്കുന്നത്. പാകിസ്താനിലെ സിന്ധ്…
നല്ല പഴുത്ത മാങ്ങയുടെ മണമാകും കേരളത്തിലെ പല അടുക്കളകൾക്കുമിപ്പോൾ. മാങ്ങാ അച്ചാര്‍, മാങ്ങാ ജ്യൂസ്, മാമ്പഴ പുളിശ്ശേരി എന്നിങ്ങനെ സര്‍വ്വത്ര മാങ്ങ മയമാണ്. ഫ്രിഡ്ജില്‍ സൂക്ഷിച്ച് കുറച്ചു കുറച്ചായി കഴിക്കാനാകുന്ന മാംഗോ സോർബറ്റ് റെസിപ്പി പരീക്ഷിച്ചലോ?…
മെറ്റ് ഗാലയിലെത്തിയില്ല,ബെന്നിക്കും കൂട്ടുകാർക്കുമൊപ്പം ഭക്ഷണമുണ്ടാക്കി കഴിച്ചു;ചിത്രങ്ങളുമായി സെലീന
ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റാണ് മെയ് അഞ്ചിന് ന്യൂയോര്‍ക്ക് സിറ്റിയിലെ മെട്രോപൊളിറ്റന്‍ മ്യൂസിയത്തില്‍ അരങ്ങേറിയ മെറ്റ് ഗാല. ലോകമൊട്ടാകെയുള്ള സെലിബ്രിറ്റികള്‍ കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനത്തില്‍ റെഡ് കാര്‍പറ്റിലെത്തുന്ന മെറ്റ്ഗാലയില്‍ ഇത്തവണ ആരാധകര്‍ക്ക് അമേരിക്കന്‍ നടിയും ഗായികയുമായ…