Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: Food
മഴക്കാലത്ത് അടുക്കളയിലും വേണം ചില തയ്യാറെടുപ്പുകൾ; അറിയാം വെളുത്തുള്ളി സൂക്ഷിക്കാനുള്ള പൊടിക്കൈകള്‍
എടവപ്പാതി എട്ടു ദിവസം മുമ്പേ കേരളത്തിലെത്തിക്കഴിഞ്ഞു. മഴ കനക്കുമ്പോൾ അടുക്കളയിലും കുറച്ച് തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഈർപ്പവും നനവും മൂലം വെളുത്തുള്ളി സൂക്ഷിക്കുന്നത് ഒരു വെല്ലുവിളിയായേക്കാം. മഴക്കാലത്ത് വെളുത്തുള്ളി സൂക്ഷിക്കാനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. വായുസഞ്ചാരമുള്ള സ്ഥലം മഴക്കാലത്തെ…
17ാം വയസില്‍ വിവാഹം,ഭര്‍ത്താവിനൊപ്പം പ്രവാസജീവിതം,മകളുടെ പിറന്നാളിനുണ്ടാക്കിയ കെയ്ക്ക് ജീവിതം മാറ്റി
എട്ടുവര്‍ഷം മുന്‍പ് മകളുടെ പിറന്നാള്‍ ദിനത്തിലുണ്ടാക്കിയ കെയ്ക്ക് തന്റെ ജീവിതം മാറ്റിമാറിക്കുമെന്ന് വൈത്തിരി സ്വദേശിനിയായ ജസീല യാസീര്‍ അന്ന് വിചാരിച്ചിട്ടുണ്ടാവില്ല. എന്നാല്‍, ഇന്ന് മധുരപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ജസീലയുടെ ‘സ്വീറ്റ് കെയ്ക്ക്’. ചോക്ലേറ്റ് ട്രഫിള്‍, റഷ്യന്‍…
ഇന്ത്യയില്‍ ലഭിക്കുന്ന പാല്‍ കൂടുതല്‍ രുചിയുള്ളത്, കാരണം ഇതാണ്; അനുഭവം വിവരിച്ച് യുഎസ് വനിത
ഇന്ത്യയില്‍ ലഭിക്കുന്ന പാല്‍ അമേരിക്കയില്‍ കിട്ടുന്നതിനെക്കാള്‍ രുചിയുള്ളതാണെന്ന് അഭിപ്രായപ്പെട്ട് വിദേശ വനിത. ക്രിസ്റ്റന്‍ ഫിഷ എന്ന അമേരിക്കന്‍ യുവതി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. എന്തുകൊണ്ടാണ് താന്‍ ഇന്ത്യയില്‍ വില്‍ക്കുന്ന പാല്‍ ഇഷ്ടപ്പെടാന്‍ കാരണമെന്ന്…
ശരീരഭാരം കുറയും, മുടി തഴച്ചുവളരും, ചര്‍മം തിളങ്ങും; വലിച്ചെറിയാന്‍ വരട്ടെ, മാങ്ങാണ്ടിക്ക് ഗുണങ്ങളേറെ
നാട്ടിലെങ്ങും മാങ്ങ സുലഭമായ കാലമാണല്ലോ ഇത്. പഴുത്ത മാങ്ങയും പച്ച മാങ്ങയുമെല്ലാം കഴിക്കുമ്പോള്‍ മാങ്ങാണ്ടി വലിച്ചെറിയുകയാണോ പതിവ്? എന്നാല്‍ മാങ്ങാണ്ടിക്ക് ചില പോഷകഗുണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തൊലിക്കും മുടിക്കും നല്ലതാണെന്നും ശരീരഭാരം കുറയാനും മാങ്ങാണ്ടി കഴിക്കുന്നത്…
പലഹാരത്തിന്റെ പേരില്‍പോലും 'പാക്' വേണ്ട; മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കി വ്യാപാരികള്‍
ഇന്ത്യാ- പാക് സംഘർഷത്തിന് പിന്നാലെ മൈസൂർ പാക്കിന്റെ പേര് മാറ്റി മൈസൂർ ശ്രീ എന്നാക്കി രാജസ്ഥാനിലെ ജയ്പൂരിലെ കടയുടമകൾ. മധുരപലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും … Source link
ചെരുപ്പിന്റെ അതേ ആകൃതിയിൽ കെയ്ക്ക് തയ്യാറാക്കി അച്ഛന് പ്രാങ്ക് നൽകി യുവതി. കെയ്ക്ക്സ് ബൈ മേറിയൻ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ വീഡിയോ ക്രിയേറ്ററായ … Source link
ഹൃദയാഘാതം തടയും, രോഗപ്രതിരോധശേഷി കൂട്ടും, ഉറക്കം തരും; 'ഇത്തിരിക്കുഞ്ഞനല്ല', മത്തന്‍വിത്ത്
ഈയടുത്ത കാലത്ത് ഏറെ ജനപ്രീതിയാർജിച്ച ഭക്ഷ്യവസ്തുവാണ് മത്തന്റെ വിത്തുകൾ. വെറുംവയറ്റിൽ മത്തങ്ങ വിത്തിട്ട വെള്ളം കുടിക്കുന്നതിനെ കുറിച്ച് കേട്ടിട്ടില്ലേ? … Source link
ലോക ചായദിനമാണ് മെയ് 21 എന്നറിയാമല്ലോ. ചായപ്രേമികള്‍ മാത്രമല്ല, അല്ലാത്തവരും വിവിധതരം ചായയെ കുറിച്ച് കേട്ടുകാണുമല്ലോ? ഏതൊക്കെയാണെന്ന് നോക്കാം. മസാല ചായഇന്ത്യയില്‍ സുലഭമായ ചായയാണിത്. ചായപ്പൊടി, വെള്ളം, പാല്‍, പഞ്ചസാര എന്നിവ മാത്രമിട്ടാണ് കൂടുതല്‍ പേരും…
കടലയും രണ്ട് ഉരുളക്കിഴങ്ങും ഉണ്ടോ അടുക്കളയില്‍? എങ്കില്‍ ഞൊടിയിടയില്‍ പീനട്ട് ടിക്കി ഉണ്ടാക്കാം
വീട്ടില്‍ എളുപ്പത്തിലുണ്ടാക്കാവുന്ന പലഹാരമാണ് പീനട്ട് ടിക്കി. നിലക്കടല, ഉരുളക്കിഴങ്ങ്, മസാലകള്‍ തുടങ്ങി ചുരുക്കം ചേരുവകള്‍ മാത്രമേ പീനട്ട് ടിക്കി തയ്യാറാക്കാനായി ആവശ്യമുള്ളു. 25 മിനിറ്റിനുള്ളില്‍ ഈ പലഹാരം ഉണ്ടാക്കിയെടുക്കാം. ആവശ്യമായ സാധനങ്ങള്‍നിലക്കടലപുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ്മുളകുപൊടി -…
വീട്ടില്‍ ബാക്കിയായ ചോറിരിപ്പുണ്ടോ?; രുചികരമായ പലഹാരമുണ്ടാക്കാം, പാചകവീഡിയോ പങ്കിട്ട് നടി നീനാ ഗുപ്ത
വീട്ടില്‍ ബാക്കിവന്ന ചോറുകൊണ്ട് നമ്മളില്‍ പലരും ചില പലഹാരങ്ങള്‍ പരീക്ഷിച്ചു നോക്കാറുണ്ട്, അല്ലേ? അത്തരത്തിലുള്ള ഒരു പലഹാരം പാചകംചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടി നീനാ ഗുപ്ത. വീട്ടിലെ അടുക്കളയില്‍നിന്നും ‘ടിക്കി’ തയ്യാറാക്കുന്ന വീഡിയോയാണ് നടി…