Browsing: Food

പലഹാരങ്ങള്‍ പലതും ചായയില്‍ മുക്കിക്കഴിക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. ചായയും ടോസ്റ്റും ഇഷ്ടപ്പെടാത്തവരും വിരളമാണ്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ദുബായ് ചായ ടോസ്റ്റ്. ദുബായില്‍ ജനപ്രീതിയാര്‍ജിച്ചതുകൊണ്ടാണ് ഈ പേരിലറിയപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. എങ്ങനെയാണ് ട്രെന്‍ഡിങായ ദുബായ് ചായ…

വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ എയർ ഫ്രയർ സ്പ്രിങ് റോൾ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിലുണ്ടാക്കാവുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുമെന്നുറപ്പാണ് … Source link

കോഴിക്കോട് കുറ്റ്യാടി സ്വദേശി, വീട്ടമ്മയായ ബീനാ ടോം മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന സംരംഭത്തിന് തുടക്കമിട്ടത് അന്‍പതാംവയസ്സിലാണ്. എട്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആറുലക്ഷംമുതല്‍ 10 ലക്ഷം രൂപവരെ വാര്‍ഷിക അറ്റാദായം ലഭിക്കുന്ന ഒന്നായി ഇത് മാറിയിരിക്കുന്നു. കാര്‍ഷികവിഭവങ്ങള്‍ മുതല്‍ പൂക്കള്‍വരെ…

എരിവ് കൂടിയതുകാരണം ഇഷ്ടപ്പെട്ട കറി കഴിക്കാനാകാതെ കൊതിയോടെ നോക്കിയിരുന്നിട്ടുണ്ടോ നിങ്ങള്‍? കറിയുടെ രുചി ഒട്ടും കുറയാതെ എരിവ് കുറയ്ക്കാന്‍ ഒരുവഴിയുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? അധികം വൈകാതെ അങ്ങനെയൊരു വഴി തെളിഞ്ഞുവരുമെന്ന് പറയുകയാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ…

നിറയെ മഞ്ഞുപാളികളും ഐസുകട്ടപോലെ തോന്നിക്കുന്ന മേശയും കൂട്ടിന് ഓടിനടക്കുന്ന പെന്‍ഗ്വിനുകളുമെല്ലാമുള്ള ഒരു റസ്റ്ററന്റ്… എപ്പോഴെങ്കിലും അത്തരത്തിലൊരു അന്തരീക്ഷത്തെ കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇതിനായി സ്‌കീ ദുബായിൽ പോയാൽ മതി. അവിടുത്തെ ‘ഡിന്നര്‍ വിത്ത് പെന്‍ഗ്വിന്‍സി’ല്‍ പോയതിന്റെ…

ഇലക്കറികളുടെ പോഷകഗുണങ്ങൾ നമുക്ക് ആരും പറഞ്ഞുതരേണ്ട കാര്യമില്ല. നമ്മുടെ വിഭവങ്ങളിൽ അവ ഉൾപ്പെടുത്താൻ നമ്മൾ ശ്രമിക്കാറുമുണ്ട്. എന്നും വിവിധതരം ഇലകൾകൊണ്ട് … Source link

ഇന്ന് തമിഴ്നാട് സ്റ്റൈലിൽ ഒരു ലഞ്ച് പരീക്ഷിക്കാം…രസം സാദംപൊന്നി അരി – 1/2 കപ്പ് തുവരപ്പരിപ്പ് – 2 ടേബിൾസ്പൂൺ തക്കാളി – 1 വലുത് വെളുത്തുള്ളി – 4-5 അല്ലി … Source link

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു കഫേ എങ്ങനെയായിരിക്കുമെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? 2050-ലെ ബഹിരാകാശപ്രതീതിയുള്ള ഒരു കഫേയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ക്രിസ്റ്റഫര്‍ നോളന്റെ ‘ഇന്റര്‍സ്റ്റെല്ലാര്‍’ എന്ന ചലച്ചിത്രത്തെ പ്രതിപാദിച്ചാണ് കഫേ ഒരുക്കിയിരിക്കുന്നത്. ഉത്തരകൊറിയയിലെ ഗിയോങ്കിഡോയിലുള്ള കഫേയാണ് ഭാവിയില്‍…

ചൈനക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഒസാക്കയിലെ റെസ്റ്റോറന്റ്. ജപ്പാനിലെ സ്ട്രീറ്റ് ഫുഡായ യാക്കിട്ടോരി വില്‍ക്കുന്ന ഹയാഷിന്‍ എന്ന പേരിലുള്ള റെസ്റ്റോറന്റിന്റെ വാതിലില്‍ ചൈനക്കാര്‍ക്ക് പ്രവേശനമില്ലെന്ന മുന്നറിയിപ്പ് ഒട്ടിച്ചത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ‘ചൈനീസ് ഉപഭോക്താക്കളില്‍ ഒട്ടേറെപ്പേര്‍ പരുക്കന്മാരാണ്. പരുക്കന്‍പെരുമാറ്റമുള്ള…

ഒരുപാട് ഭക്ഷണങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലാകാറുണ്ട്. പലതിന്റേയും പിന്നിലെ കഥകള്‍ രസകരമാണ്. അത്തരത്തിലൊരു വിഭവമാണ് എക്‌സ് ബോയ്ഫ്രണ്ട് ടോസ്റ്റ്. പേര് തന്നെ അതെന്താണെന്ന സൂചന തരുന്നില്ലേ? ടോസ്റ്റ് ചെയ്ത ബ്രഡിന് മുകളില്‍ ക്രീം ചീസും ബ്ലൂബറി ജാംമും…