പിറ്റേന്ന് രാവിലെ അമ്പലത്തിലേക്ക് ഇറങ്ങിയത് ആണ് നേത്ര..!! ഇന്ന് കോളേജ് ലീവ് ആണ്..!! അതുകൊണ്ട് തന്നെ അൽപ്പം നേരം പുലർന്ന ശേഷം ആണ് അവൾ അമ്പലത്തിൽ പോയത്..!! അടുത്തുള്ള ശിവ ക്ഷേത്രത്തിലേയ്ക്ക് ആണ് അവൾ പോയത്..!! പറ്റുന്ന ദിവസങ്ങളിൽ ഒക്കെ ഈ …
The post പുനർവിവാഹം ~ ഭാഗം 21, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
