അജോയ്ക്ക് അന്ന് ശ്വേതയെ കണ്ടപ്പോൾ തൊട്ടേ വല്ലാതെ ഇഷ്ടമായി, അവന്റെ ചേട്ടൻ എന്റെ ഫ്രണ്ട് ആണ്. അവൻ എന്നെ വിളിച്ച് ഒന്ന് അന്വേഷിക്കാൻ പറഞ്ഞു, പ്രോപ്പർ വീട്ടുകാർ വഴി മുൻപോട്ടു പോകാൻ, അപ്പോൾ ശ്വേതയെ കുറിച്ച് ഒന്ന് തിരക്കണ്ടേ? നിന്നോട് ചോദിച്ചാൽ …
The post ആദ്യാനുരാഗം – ഭാഗം 56, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
