തലയിണയിൽ മുഖം പൂഴ്ത്തി തന്റെ സങ്കടങ്ങളുടെ ഭാണ്ഡകെട്ട് അവൾ ഇറക്കി വച്ചു. നാളത്തെ പുലരി അവളുടെ ജീവിതം മാറ്റി മറിക്കുന്ന സംഭവങ്ങൾക്ക് സാക്ഷിയാകാൻ കാത്തിരുന്നു. ഭാർഗവി അമ്മേടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ആതിര ഉറക്കത്തിൽ നിന്നും ഉണർന്നത്. ഭാരതിയുടെ അമ്മയാണ് ഭാർഗവി. …
The post മറുതീരം തേടി, ഭാഗം 03 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.