“ഇനി പറയ് എന്താ നിന്റെ തീരുമാനം..!! എന്നോടൊപ്പം വരാൻ സമ്മദം അല്ലെ നിനക്ക് “ അവളുടെ ഇരു തോളിലും പിടിച്ച് കുലുക്കി കൊണ്ട് അവൻ അത് ചോദിക്കുമ്പോൾ അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി..!! ശേഷം ഇടറുന്ന വാക്കുകളുടെ പറഞ്ഞു..!! “എനി..ക്ക് …
The post പുനർവിവാഹം ~ ഭാഗം 25, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
