പല്ലവി മീനാക്ഷിയേ സൂക്ഷിച്ചു നോക്കി. ചേച്ചി എന്താ പറഞ്ഞെ… എന്താ ഞാൻ പറഞ്ഞത് കേട്ടില്ലേ ആരെങ്കിലും വന്നു ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഉടനെ വിട്ടു കൊടുക്കോ തന്റെ പ്രണയം.. പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ ചേച്ചി പിന്നെ ചേട്ടൻ എന്നെ ഇഷ്ടം ആണെന്ന് …
The post നിനക്കായ് – ഭാഗം 30, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
