“മോളെന്താ ഒന്നും മിണ്ടാത്തത് “ അവളിലെ ഏറെ നേരത്തെ മൗനം കണ്ട് രാധമ്മ അൽപ്പം ആദിയോടെ ചോദിച്ചു..!! “അവർ എന്താ രാധമ്മേ പറഞ്ഞത് “ അത് ചോദിക്കുമ്പോൾ തന്റെ ഉള്ളിലെ ഇടർച്ച പുറത്തേയ്ക്ക് വരാതെ ഇരിക്കാൻ അവൾ നന്നേ പാട് പെട്ടു..!! …
The post പുനർവിവാഹം ~ ഭാഗം 07, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
