“നീയൊരിക്കലും ഗുണം പിടിക്കാൻ പോണില്ലെടി ന, ശി, ച്ചവളെ.” ദേഷ്യമടക്കാൻ കഴിയാതെ മുരളി വിളിച്ച് പറഞ്ഞു. “ഇത്രയൊക്കെ തിരിച്ചടികൾ കിട്ടിയിട്ടും നിങ്ങൾ നന്നായില്ലേ മനുഷ്യാ… ഒന്നൂല്ലേലും നിങ്ങളിപ്പോ നശിച്ചവളെന്ന് വിളിച്ച അവളുടെ കാശിന്റെ ബലത്തിലാ ജീവനോടെ കിടക്കുന്നത്. അത് നിങ്ങൾ മറക്കരുത്.” …
The post മറുതീരം തേടി, അവസാനഭാഗം 84 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.
