മുഖത്ത് ശക്തമായ് പതിഞ്ഞ വെള്ള തുള്ളികളുടെ തണുപ്പ് ആണ് നേത്രയുടേ മിഴികൾ തുറക്കാൻ പ്രേരിപ്പിച്ചത്..!! കണ്ണുകൾ ചിമ്മി തുറക്കുമ്പോൾ ആദ്യം കണ്ടത് പരിഭ്രമത്തോടെ തന്നെ തന്നെ നോക്കി ഇരിക്കുന്ന ഒരു ജോഡി മിഴികൾ ആണ്..!! ” നേത്ര ഓക്കേ ആണൊ ഡോ …
The post പുനർവിവാഹം ~ ഭാഗം 43, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
