ബദ്രിയും നേത്രയും തിരികെ വരുമ്പോൾ എപ്പോഴെത്തെയും പോലെ ഹാളിൽ ഇരിക്കുന്നവരെ കണ്ടിട്ടും കാണാത്തത് പോലെ അവർ ഇരുവരും അകത്തേയ്ക്ക് കയറി പോയി..!! “വയ്യ ഇനിയും ഈ നാശത്തെ സഹിക്കാൻ വയ്യ..!! എന്തെങ്കിലും ഒന്ന് ചെയ്യേണ്ടി ഇരിക്കുന്നു “ മാധവൻ കലിയോടെ മുരണ്ടു..!! …
The post പുനർവിവാഹം ~ ഭാഗം 35, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
