പവിത്ര യാത്ര പറഞ്ഞു ഇറങ്ങി പോയി അലക്സ് ദേഷ്യം കൊണ്ട് അടുത്ത് ഇരുന്ന ടേബിളിൽ ആഞ്ഞടിച്ചു…. ഛെ……. അവൻ എല്ലാം കണ്ടു പിടിച്ചു ഇനി എങ്ങനെ അവളെ എന്റെ അടുത്ത് കൊണ്ട് വരും…പിന്നെ എന്തോ മനസ്സിൽ കണ്ടത്പോലെ അവൻ ഒന്ന് പുഞ്ചിരിച്ചു. …
The post നിനക്കായ് – ഭാഗം 26, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
