അധരങ്ങൾക്ക് നേരെ വരുന്ന അവന്റെ ചുണ്ടുകളെ സ്വീകരിക്കാൻ അവൾ തയ്യാറായി നിൽക്കുമ്പോൾ അവളെപ്പോലും അമ്പരപ്പിച്ചു കൊണ്ട് അധരങ്ങൾ അവൻ സ്വന്തമാക്കി.. കണ്ണുകൾ അടച്ച് അവളുടെ മുടിയിഴകളെ തഴുകി ഒരു പൂവിൽ നിന്നും ചിത്രശലഭം തേൻ നുകരുന്നതുപോലെ ഏറെ മൃദുലമായി അവളുടെ ചുണ്ടുകളെ …
The post ആദ്യാനുരാഗം – ഭാഗം 82, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
