Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: Malayalam Stories
( ഇനി അങ്ങോട്ട് ബദ്രിയുടെ പാസ്റ്റ് ആണെ..!! മുഴുവൻ ആയ് പറയുന്നില്ല..!! കുറച്ച് ഭാഗങ്ങൾ മാത്രം..!! അതുപോലെ തന്നെ വലിച്ച് വാരി എഴുതുന്നില്ല..!! നിങ്ങൾക്ക് ഒക്കെ മനസിലാകുന്ന രീതിയിൽ പറഞ്ഞു പോകാം ) ദക്ഷ് അവന്റെ…
എനിക്കിപ്പോ സ്വന്തമായിട്ട് ഒരു മോളെ കിട്ടിയല്ലോ, ജെസ്സി അത് പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു തന്നെ ചിരിച്ചിരുന്നു. അതോടൊപ്പം തന്നെ അവൾക്ക് സമാധാനമായില്ലേ എന്ന് അർത്ഥത്തിൽ ആരും കാണാതെ അവളുടെ കൈകളിൽ സാമിന്റെ കൈകൾ മുറുക്കി പിടിച്ചിരുന്നു.…
“എന്താണ് മോനെ ഒരു ആലോചന “ പുറകിൽ നിന്ന് ഉള്ള രാഹുലിന്റെ ശബ്ദമാണ് എന്തോ ആലോചനയിൽ നിന്ന ദക്ഷ് തിരിഞ്ഞു നോക്കുന്നത്..!! രാഹുൽ ഒരു കള്ള ചിരിയോടെ അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു..!! ”…
പത്ത് വർഷക്കാലം എനിക്കുവേണ്ടി കാത്തുവെച്ച സ്നേഹം മുഴുവൻ പുറത്തെടുത്തോ അതൊക്കെ ഞാൻ താങ്ങുമോന്ന് നോക്കാലോ… കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ ചിരിയോടെ അവൾ അവന്റെ മൂക്കിൽ ഒന്ന് പിടിച്ചു വലിച്ചു.. പിന്നെ ഏന്തിവലിഞ്ഞ് ഏറെ പ്രണയാർദ്രമായി അവന്റെ…
പെണ്ണും പൊന്നുംഎഴുത്ത്: ദേവാംശി ദേവാ=================== “അറിഞ്ഞില്ലേ..കൃഷ്ണൻ കുട്ടി ചേട്ടന്റെ വീട്ടിൽ കള്ളൻ കയറി…മകളുടെ കല്യാണത്തിന് വാങ്ങി വെച്ചിരുന്ന സ്വർണമെല്ലാം കൊണ്ടുപോയി..” കേട്ടവർ കേട്ടവർ കൃഷ്ണൻ കുട്ടി ചേട്ടന്റെ വീട്ടിലേക്ക് ഓടി…ചുരുങ്ങിയ സമയം കൊണ്ട് ആ കുഞ്ഞുഗ്രാമം…
തോളിൽ ഒരു കൈ സ്പർശം പതിഞ്ഞപ്പോൾ ആണ് ദക്ഷ് തിരിഞ്ഞു നോക്കിയത്..!! മുന്നിൽ നിൽക്കുന്ന രാഹുലിനെ കണ്ട് അവന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി..!! ദക്ഷ് കലിയോടെ ആ കൈ തട്ടി എറിഞ്ഞു കൊണ്ട് തിരിഞ്ഞു നിന്നു..!!…
ഇവിടെ നമ്മൾ എല്ലാവരും തുല്യരാണ് കേട്ടോ… ഇനിമേലാ ഇമ്മാതിരി വർത്തമാനം ഒന്നും പറഞ്ഞേക്കരുത്… ചെറു ചിരിയോടെ അവളുടെ കയ്യിൽ പിടിച്ച് സാമിന്റെ ചേച്ചി അത് പറഞ്ഞപ്പോൾ ആശ്വാസത്തിന്റെ ഒരു നിറചിരി അവളുടെ മുഖത്ത് വിരിഞ്ഞിരുന്നു “ആദ്യം…
മണിക്കൂറുകൾ പതിയെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു..!! ഇതിനോടകം തന്നെ മാധവും പാർവതിയും കല്യാണും ശിവയും ഒക്കെ ഹോസ്പിറ്റലിൽ എത്തിയിരുന്നു..!! പിന്നെ ഡോക്ടർ ഒന്നും പറഞ്ഞതുമില്ല..!! നേത്ര ആകെ തകർന്ന് ഇരുപ്പ് ആണ്..!! കണ്ണ് മുന്നിൽ കണ്ടതും…
അവൾ വെപ്രാളത്തോടെ വേഗം അവന്റെ കൈയിൽ പിടിച്ച് വലിച്ചതും അവൻ സൈഡിൽ നിന്ന് മലർന്ന് വന്നു..!! ഒരു വേള മുന്നിലെ കാഴ്ച്ചയിൽ നേത്ര അലറി പോയി..!! അവളുടെ കൈയിൽ ഇരുന്ന കുങ്കുമം നിലത്തേയ്ക്ക് ചിതറി വീണു..!!…
ഉയർന്നുവരുന്ന പ്രാർത്ഥനകളുടെയും ധൂപക്കുറ്റിയിലെ കുന്തിരിക്കഗന്ഥത്തിന്റെയും ഇടയിൽ റാണി പിങ്ക് നിറത്തിലുള്ള രണ്ടാം സാരിയിലെ ഏഴ് നൂലുകൾ ചേർത്ത നൂലിൽ 7 ഡയമണ്ട് കല്ലുകൾ പതിപ്പിച്ച കുഞ്ഞുമിന്ന് അവളുടെ മാറിൽ അവൻ ചാർത്തി. കണ്ണുകൾ അടച്ച് അൾത്താരയിലെ…