പത്ത് വർഷക്കാലം എനിക്കുവേണ്ടി കാത്തുവെച്ച സ്നേഹം മുഴുവൻ പുറത്തെടുത്തോ അതൊക്കെ ഞാൻ താങ്ങുമോന്ന് നോക്കാലോ… കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ ചിരിയോടെ അവൾ അവന്റെ മൂക്കിൽ ഒന്ന് പിടിച്ചു വലിച്ചു.. പിന്നെ ഏന്തിവലിഞ്ഞ് ഏറെ പ്രണയാർദ്രമായി അവന്റെ കവിളിൽ ഒന്ന് കടിച്ചു ” …
The post ആദ്യാനുരാഗം – ഭാഗം 86, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
