Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: Malayalam Stories
എന്നാലും എന്റെ മോള്…അയാൾ മധുവിന്റെ ദേഹത്തേക്ക് തല ചേർത്ത് വച്ച് തളർന്നിരുന്നു. ദൈവമേ എന്റെ കുഞ്ഞിനെ കാത്തോളണേ… ഹൊ… ഇവനിങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും,എന്റെ പൊന്നു ഗിരി നീയൊന്ന് സമാധാനപ്പെട്…… നേരെ എമെർജെൻസി വിഭാഗത്തിലേക്കാണ് കൊണ്ടുവന്നതെങ്കിലും…
പക്ഷെ… കൂടപ്പിറപ്പിനെ വിശ്വസിച്ച എനിക്ക് ചതിവ് പറ്റി. ബാക്കി പണം ഏട്ടൻ തന്നില്ല. വീടും സ്ഥലവും എന്റെ പേരിൽ എഴുതി തന്നതുമില്ല. ഏട്ടനോട് അതിനെക്കുറിച്ചു ചോദിച്ചപ്പോൾ, നിന്റെ വിവാഹമൊക്കെ കഴിയട്ടെ ഒരു കുടുംബമാകട്ടെ എന്നിട്ട് എഴുതി…
താലി കെട്ടാൻ വരട്ടെ ,ഈ കല്യാണം നടക്കില്ല. ദേഷ്യത്തോടെ ചെറുക്കന്‍റെ അച്ഛൻ ശ്രീകോവിലിനരുകിലേക്ക്ചെന്നു . വിദേശത്തുനിന്നും മകന്‍റെ കല്യാണം കൂടാനായി വന്നതാണ് അയാൾ , ലീവ് ഉദേശിച്ച സമയത്ത് കിട്ടാത്തതിനാൽ കാലത്ത്എയർപ്പോട്ടിൽ എത്തിയ അയാൾ നേരെഅമ്പലത്തിലേക്ക്…
സുഖമാണോ “അസുഖങ്ങൾ ഒന്നുമില്ല അവൻ മറുപടി നൽകി എനിക്ക് ഒന്ന് നേരിൽ കണ്ടാൽ കൊള്ളാമെന്നുണ്ട്. “എന്തിന്..? “കുറച്ച് സംസാരിക്കാൻ ” പറഞ്ഞോളൂ ” എങ്കിൽ നമ്പർ തരാമോ ഞാൻ വിളിക്കാം അവളുടെ ആ മെസ്സേജ് കാണെ…
“” അപ്രതീക്ഷിമായി ചിലരുടെ കടന്ന് വരവ് ആയിരിക്കാം എന്നോ മാഞ്ഞ ചിരി നമ്മളിൽ തിരികെ സമ്മാനിക്കുന്നത് “” ( കടപ്പാട് ) ആ വരികളിലൂടെ അവളുടെ കണ്ണുകൾ പല തവണ പാഞ്ഞു..!! വീണ്ടും താഴേയ്ക്ക് തെന്നി…
തീരം ~ ഭാഗം 01, എഴുത്ത്: അനിപ്രസാദ്
ആർത്തിരമ്പി പെയ്ത് പ്രകൃതിയുടെ കലിയടങ്ങും പോലെയാണ് ഒരു മനുഷ്യ ജന്മം കണ്മുമ്പിൽ അഗ്നി വിഴുങ്ങിക്കളഞ്ഞതെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി. ഇപ്പോഴും അവർക്ക് അങ്ങോട്ട് വിശ്വസിയ്ക്കാൻ കഴിയുന്നില്ല രാമചന്ദ്രൻ മാഷ് ഈ ഭൂമി വിട്ട് പൊയ്ക്കളഞ്ഞു എന്ന്.…
ഭർത്താവ് – ഭാഗം 01, എഴുത്ത്: അനിപ്രസാദ്
ഉച്ച വെയിൽ താണ് തുടങ്ങിയെങ്കിലും സൂര്യന്റെ ചൂട് കുറഞ്ഞിട്ടില്ല..ഇടതൂർന്ന ഇലചാർത്തുകൾ തണൽ വിരിച്ച റബ്ബർ മരക്കാടുകൾക്കിടയിൽ നിൽക്കുകയായിരുന്നിട്ടും അന്തരീക്ഷത്തിൽ ആവി പടർന്നു കിടക്കുകയാണെന്ന് സരോജിനിയമ്മയ്ക്ക് തോന്നി.ഒരു ചെറു കാറ്റ് വീശിയിരുന്നെങ്കിൽ പകുതി ആശ്വാസമായേനെ എന്ന് അവർ…
ആ ഒരു ലെവൽ എനിക്കിഷ്ടമല്ല, തനിക്ക് പ്രത്യേകിച്ച് പ്ലാനിങ്സ് ഒന്നുമില്ലാത്ത സ്ഥിതിക്ക് നമുക്ക് രണ്ടുപേർക്കും മുട്ടിപ്പായിട്ട് കർത്താവിനോട് പ്രാർത്ഥിക്കാം പിന്നെ നമുക്ക് ചെയ്യാവുന്നതൊക്കെ ചെയ്യുകയും ചെയ്യാം… ഒരു കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക്…
അടഞ്ഞ കണ്ണ് പോളകളിൽ നിന്ന് ഒഴുകി ഇറങ്ങുന്ന ചൂട് കണ്ണുനീർ തുള്ളികൾ കവിളിലൂടെ കഴുത്തിലേയ്ക്ക് മറഞ്ഞോളിക്കുമ്പോൾ അവളുടെ നാവിൽ നിന്നും ചെറു കരച്ചിൽ ചീളുകൾ പുറത്തേയ്ക്ക് ഒഴുകി..!! അവൾക്ക് അരുകിൽ ആയ് സ്ഥാനം പിടിച്ച ദക്ഷിന്റെ…
അവൾ അലമാരി തുറന്ന് ഒരു ബോക്സ് എടുത്ത് അവന് നേരെ നീട്ടി. അത് തുറന്നതും അവൻ ഞെട്ടി പോയിരുന്നു. ” ഓർമ്മയുണ്ടോ ഇത്..? അവൾ ചോദിച്ചപ്പോൾ അവൻ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അതുകണ്ട് ഒരു…