ഉച്ച വെയിൽ താണ് തുടങ്ങിയെങ്കിലും സൂര്യന്റെ ചൂട് കുറഞ്ഞിട്ടില്ല..ഇടതൂർന്ന ഇലചാർത്തുകൾ തണൽ വിരിച്ച റബ്ബർ മരക്കാടുകൾക്കിടയിൽ നിൽക്കുകയായിരുന്നിട്ടും അന്തരീക്ഷത്തിൽ ആവി പടർന്നു കിടക്കുകയാണെന്ന് സരോജിനിയമ്മയ്ക്ക് തോന്നി.ഒരു ചെറു കാറ്റ് വീശിയിരുന്നെങ്കിൽ പകുതി ആശ്വാസമായേനെ എന്ന് അവർ ഓർത്തു. സരോജിനിയമ്മ ഒരു കൈകൊണ്ട് …
The post ഭർത്താവ് – ഭാഗം 01, എഴുത്ത്: അനിപ്രസാദ് appeared first on AKSHARAKOOTTU.
