Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: Malayalam Stories
“പിന്നെ പേടിക്കാതെ… നീയിത് എന്ത് പണിയാ ആൽഫീ കാണിച്ചു വച്ചത്. ആ, ത്മഹത്യ ചെയ്യാൻ മാത്രം നിനക്കെന്താടാ ഇത്ര വലിയ പ്രശ്നം. എന്തിനായിരുന്നു നീയിങ്ങനെ സ്വയം വേദനിപ്പിച്ചു മരിക്കാൻ തീരുമാനിച്ചത്. അതിന് മാത്രം എന്തുണ്ടായി ഇപ്പൊ.…
താലി, ഭാഗം 119 – എഴുത്ത്: ലക്ഷ്മി ശ്രീനു
മുറ്റത്തു കാറിന്റെ ശബ്ദവും അമ്മയുടെ മുറിയിലേക്ക് ഉള്ള വരവും ആയപ്പോൾ രണ്ടുപേരും പുറത്തേക്ക് ഇറങ്ങി……! ദേവനും ഹരിയും കൂടെ ആണ് അകത്തേക്ക് കയറി വന്നത് കുഞ്ഞിപെണ്ണ് ദേവന്റെ കൈയിൽ ആണ്….. ദേവൻ ശാന്തിയേ നോക്കി അവൾ…
താലി, ഭാഗം 118 – എഴുത്ത്: ലക്ഷ്മി ശ്രീനു
അയാൾക്ക് വേണ്ടത് എന്നെ ആയിരുന്നില്ല എന്റെ വയറ്റിൽ വളർന്ന ഞങ്ങടെ കുഞ്ഞ് ആയിരുന്നു അത് പോയതോടെ അയാൾക്ക് എന്നെ വേണ്ടാതായി…. അതിന്റെ തെളിവ് ആയിരുന്നില്ലേ ആ കത്തും പിന്നെ…….! ഭദ്ര നിർത്തി.. ഭദ്ര… ചിലപ്പോൾ കുഞ്ഞ്…
ഹോസ്റ്റൽ മുറിയിൽ വെറും നിലത്ത് നിശ്ചലനായി കിടക്കുകയായിരുന്നു, ആൽഫി. അവന് ചുറ്റും ര, ക്തം തളംകെട്ടി നിന്നിരുന്നു. ആൽഫിയുടെ നമ്പറിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ ആതിരയ്ക്ക് പേടിയാവാൻ തുടങ്ങി. അവനെന്തോ പറ്റിയെന്ന് അവളുടെ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കും…
താലി, ഭാഗം 117 – എഴുത്ത്: ലക്ഷ്മി ശ്രീനു
ഭദ്ര…! പുറകിൽ നിന്ന് ഉള്ള വിളികേട്ട് ഭദ്ര ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി…… കാശി ആണ് തന്നെ വിളിച്ചത് അവന്റെ മുഖത്ത് ഞെട്ടൽ ആണ്… അവൻ അവളുടെ കൈയിലേക്ക് നോക്കി ഭദ്രയും പെട്ടന്ന് അവളുടെ കൈയിലേക്ക്…
മുരളിയുടെ വാക്കുകൾ അവളെ ചുട്ടുപൊള്ളിച്ചു. വിഷാദം നിറഞ്ഞൊരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു. തോറ്റുപോയവളുടെ പുഞ്ചിരിയായിരുന്നു അത്. “വിവാഹത്തിന് ഞാൻ സമ്മതിച്ചാൽ ഇവിടെല്ലാവർക്കും എന്നോടുള്ള സമീപനം മാറുമോ? ഇത്രയും നാൾ എന്നെ വെറുപ്പോടെ കണ്ടിരുന്ന അച്ഛന്…
താലി, ഭാഗം 116 – എഴുത്ത്: ലക്ഷ്മി ശ്രീനു
അല്ല ആരൊക്കെയ ഇത്….. കയറി വാ…അമ്മ ചിരിയോടെ പറഞ്ഞു….. ഹരി സിയയുടെ കൈയിൽ മുറുകെ പിടിച്ചു അകത്തേക്ക് കയറി… ഹരിച്ചാ…കുഞ്ഞിപെണ്ണിന്റെ വിളികേട്ട് എല്ലാവരും ശാന്തിയുടെ തോളിൽ കിടക്കുന്ന പെണ്ണിനെ നോക്കി….. ഹരി ചിരിയോടെ പോയി അവളെ…
“ഞാൻ പറയാതെ ഇനി നീയീ വീട് വിട്ട് പുറത്തേക്കിറങ്ങി പോവരുത്.” അവളെ കടുപ്പിച്ചൊന്നു നോക്കിയ ശേഷം മുരളി തന്റെ മുറിയിലേക്ക് പോയി. തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ച് നിൽക്കുകയാണ് ആതിര. അച്ഛന്റെ പ്രവൃത്തികളും ശിവന്റെ…
താലി, ഭാഗം 115 – എഴുത്ത്: ലക്ഷ്മി ശ്രീനു
ജയിലിലെ ജീവിതം സുഖം തന്നെ അല്ലെ ഭദ്രതമ്പുരാട്ടി……തനിക്ക് പരിചിതമായ എവിടെയോ കേട്ട് മറന്ന ശബ്ദം കേട്ട് ഭദ്ര മുഖം ഉയർത്തി നോക്കി തന്റെ മുന്നിൽ പരിഹാസചിരിയോടെ തന്നെ തൊട്ടു തൊട്ടില്ലന്ന് പറഞ്ഞു നിൽക്കുന്നവനെ കണ്ടു അവൾ…
സ്നേഹിക്കപ്പെടേണ്ടവർ തീർത്ത ചക്രവ്യൂഹത്തിനുള്ളിലാണ് താനകപ്പെട്ടിരിക്കുതെന്നറിയാതെ അവൾ, വീട്ടിലുള്ളപ്പോൾ ചെയ്തിരുന്നത് പോലെ തന്റെ പതിവ് പണികളിലേർപ്പെട്ടു. ഭാരതി എഴുന്നേറ്റ് അടുക്കളയിലേക്ക് വരുമ്പോൾ നന്നേ താമസിച്ചു. സമയപ്പോൾ ഒൻപത് മണി കഴിഞ്ഞിരുന്നു. വീട്ടിൽ ആരും ഇതുവരെ ഉറക്കമുണർന്നിട്ടില്ല. അന്ന്…