Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: Malayalam Stories
ബംഗ്ലാവിന് മുൻവാതിൽ അടഞ്ഞുകിടക്കുകയാണ്. അവൻ കാളിംഗ് ബെൽ അടിച്ച് കാത്തുനിന്നു. എന്തും നേരിടാൻ ഉറച്ച് ധൈര്യം സംഭരിച്ച് ആതിരയും നിലയുറപ്പിച്ചു. അകത്ത് നിന്ന് ആരോ നടന്ന് വരുന്ന കാൽപെരുമാറ്റം കേൾക്കാം. അവർക്ക് മുന്നിൽ ആ വലിയ…
താലി, ഭാഗം 129 – എഴുത്ത്: ലക്ഷ്മി ശ്രീനു
അതും പറഞ്ഞു കാശി പുറത്തേക്ക് പോയി… പ്രിയ ആ നിമിഷം മരിച്ചു മണ്ണടിഞ്ഞു പോയെങ്കിൽ എന്ന് തോന്നി പോയി……. തിരിച്ചുള്ള യാത്രയിൽ ഭദ്ര വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു അത് കാശിക്ക് മനസിലാകുകയും ചെയ്തു.അതുകൊണ്ട് അവൻ അവളോട്…
ഭാർഗവി അമ്മയുടെ ചോദ്യം കേട്ട് ആൽഫി വിളറി വെളുത്തുപോയി. പകപ്പോടെ അവൻ അവരെ മുഖത്തേക്ക് ഉറ്റുനോക്കി. “അമ്മാമ്മ എന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കുന്നേ. ആൽഫിയെ അമ്മാമ്മയ്ക്ക് സംശയമുണ്ടോ?” ആതിര കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. “എ… ന്നെ… എന്നെ……
താലി, ഭാഗം 128 – എഴുത്ത്: ലക്ഷ്മി ശ്രീനു
അവിടെ ഒരാളെ കെട്ടിയിട്ടിരുന്നു ആളുടെ രൂപം കണ്ടു ഭദ്രയുടെ ഉടലാകെ വിറച്ചു പോയി അവൾ പേടിയോടെ കാശിയെ നോക്കി… ആരാ ഡി ഇത്..കാശി അലറുക ആയിരുന്നു ഭദ്രയേ നോക്കി…..അവൾ ഞെട്ടി കൊണ്ട് രണ്ടടി പുറകിലേക്ക് വച്ചു…
ആൽഫിയുടെ കരങ്ങൾ അവളുടെ കവിളിനെ നനച്ചിറങ്ങിയ നീർതുള്ളികളെ തൊട്ടെടുത്തു. “ഇനിയീ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല. ഇന്ന് മുതൽ നമ്മൾ രണ്ടല്ല… ഒന്നാണ്. നീ എന്റെ എല്ലാമാണ് ആതി.” അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ അമർന്നു.…
താലി, ഭാഗം 127 – എഴുത്ത്: ലക്ഷ്മി ശ്രീനു
ദിവസങ്ങൾ മാറ്റമില്ലതെ കടന്നു പോയി…. ശ്രീലയത്തിൽ ഭദ്രയും കാശിയും മോളും പീറ്ററും ചേർന്നു ആഘോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു… ഭദ്ര ഇതിനിടയിൽ ചന്ദ്രോത്തു പോയി നീരുനെ കണ്ടു പക്ഷെ സ്വന്തം ഭർത്താവിനെ തന്നെ ആണ് അവർക്ക് ഇപ്പോഴും…
ഉൾക്കിടിലത്തോടെയാണ് ആതിര അമ്മാമ്മയുടെ ഫോണിലേക്ക് വിളിച്ച് നോക്കിയത്. റിംഗ് ചെയ്യുന്നുണ്ടെങ്കിലും മറുതലയ്ക്കൽ ആരും ഫോൺ എടുത്തില്ല. അവളുടെ മുഖത്ത് ആശങ്ക നിറഞ്ഞു. അത് ആൽഫിയുടെ മുഖത്തും പ്രകടമായി. “ആൽഫി അമ്മാമ്മ കാൾ എടുക്കുന്നില്ല. എനിക്കെന്തോ പേടിയാവുന്നു.…
താലി, ഭാഗം 126 – എഴുത്ത്: ലക്ഷ്മി ശ്രീനു
ഞാൻ പോയിറ്റ് വരാമേ അമ്മ….കുഞ്ഞിപെണ്ണ് ഭദ്രയേ നോക്കി പറഞ്ഞു….അവൾ ഒന്ന് തലയനക്കി…… ദേവനും ശാന്തിക്കും ഒപ്പം പീറ്ററും യാത്ര പറഞ്ഞു ഇറങ്ങി…. അവർ പോയതും കാശി പോയി ഡോർ അടച്ചു കുറ്റിയിട്ടു…..!ഭദ്ര അവനെ കാര്യം മനസ്സിലാകാതെ…
“ഇനി കല്യാണമൊന്ന് നടന്ന് കിട്ടുന്നത് വരെ എനിക്കൊരു സമാധാനമുണ്ടാവില്ലെടാ.” ആതിര അവന്റെ തോളിലേക്ക് ചാഞ്ഞു. ആശ്വസിപ്പിക്കും പോലെ അവനവളെ അവനിലേക്ക് ചേർത്തണച്ചു. “നമ്മുടെ കല്യാണം നടക്കും ആതി. എന്നിട്ട് നിന്റെ കൈയ്യും പിടിച്ച് വീട്ടിലേക്ക് പോയി…
താലി, ഭാഗം 125 – എഴുത്ത്: ലക്ഷ്മി ശ്രീനു
ആഹ്ഹഹ്ഹ…ആഹ്ഹ്ഹ്……. സാ…. ർ…… ഇനി ഇനി ഒന്നും ചെയ്യല്ലേ… കാശി കയ്യിൽ ഇരുന്ന ഇരുമ്പ്ദണ്ടു കൊണ്ട് അവന്റെ കൈയിൽ വീണ്ടും വീണ്ടും ആഞ്ഞ, ടിച്ചു അവന്റെ കൈയിലെ എല്ലുകൾ പൊ, ടിഞ്ഞു അത് പുറത്ത് വന്നു…