Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: Malayalam Stories
“ഭാരതീ… അത് നടക്കില്ല.” സുമതിയുടെ വീട്ടിലേക്ക് പോയ മുരളി നിരാശയോടെ വന്ന് കേറി വരാന്തയിലെ അരഭിത്തിയിന്മേൽ ഇരുന്നു. “എന്ത് പറ്റി മുരളിയേട്ടാ? പ്രമാണം കിട്ടിയില്ലേ?” ആകുലതയോടെ ഭാരതി അയാൾക്കടുത്തേക്ക് വന്നിരുന്നു. “നിന്റെ തള്ള നമ്മളെ എല്ലാവരെയും…
കുഞ്ഞിന്റെ കരച്ചിലാണ് ആതിരയെ ഉറക്കത്തിൽ നിന്ന് ഉണർത്തിയത്. കരഞ്ഞു കരഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയതായിരുന്നു അവൾ. മൂത്രത്തിന്റെ നനവ് തട്ടിയിട്ടാണ് കുഞ്ഞ് ഉണർന്നതെന്ന് ആതിരയ്ക്ക് മനസ്സിലായി. നനഞ്ഞ തുണി മാറ്റി മറ്റൊന്ന് വച്ച ശേഷം അവൾ കുഞ്ഞിന്…
“വിഷ്ണൂ… നീയോ? നീയിവിടെ??” അപ്രതീക്ഷിതമായി വിഷ്ണുവിനെ അവിടെ കണ്ടതിന്റെ ഭാവമാറ്റം ആതിരയുടെ മുഖത്ത് പ്രകടമായി. കട്ടിലിൽ ചാരിയിരിക്കാനായി അവൾ നേഴ്സിന്റെ സഹായം തേടി. നേഴ്സ് ആതിരയുടെ അടുത്തേക്ക് വന്ന് അവളെ, മെല്ലെ തലയിണയിൽ ചാരി ഇരുത്തി.…
“ഡോക്ടർ ആതിരയ്ക്കും കുഞ്ഞിനും എങ്ങനെയുണ്ട്?” ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പുറത്തേക്കിറങ്ങുന്ന ഡോക്ടറെ കണ്ട് കാർത്തിക്ക് അവരുടെ അടുത്തേക്ക് ചെന്നു. “ആതിര മയക്കത്തിലാണ്. സെഡേഷൻ കൊടുത്തിട്ടുള്ളത് കൊണ്ട് ഇനി രാവിലെയേ ഉണരൂ.” ഡോക്ടർ നെൽസൺ അവരോട് പറഞ്ഞു.…
ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നനവ് പറ്റി തുടങ്ങിയപ്പോഴാണ് ആതിര ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. സമയമപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. പുറത്ത് അതി ശക്തിയായി മഴ പെയ്യുന്ന ശബ്ദം കേൾക്കാം. അവളുടെ ശരീരം മുഴുവനും നനഞ്ഞുകുതിർന്നിരുന്നു. ഫ്ലൂ, യിഡ്…
ഒരു നിമിഷം ആതിരയുടെ കണ്ണുകൾ നിറഞ്ഞു. വീണുപോകാതിരിക്കാനായി അവൾ ചെയറിൽ മുറുക്കിപ്പിടിച്ചു. “ആർ യു ഓക്കേ ആതിര.” അവളുടെ മുഖത്തെ ഭാവമാറ്റം കണ്ട് കാർത്തിക് എഴുന്നേറ്റ് വന്ന് ആതിരയുടെ തോളിൽ തട്ടി വിളിച്ചു. “ഏയ്… കുഴപ്പമൊന്നുമില്ല…
“നിനക്ക് പ്രേമിക്കാൻ ഈ നാട്ടിൽ അവനെ മാത്രമേ കിട്ടിയുള്ളോ?” സർവ്വവും തകർന്നവനെപ്പോലെ മുരളി നിലത്ത് തളർന്നിരുന്നു. “സുജിത്തേട്ടന് എന്താ ഒരു കുഴപ്പം? ഞങ്ങൾ തമ്മിൽ സ്നേഹിച്ചുപോയി അച്ഛാ. ഇത്രയും സംഭവിച്ച സ്ഥിതിക്ക് അച്ഛൻ തന്നെ ഞങ്ങളുടെ…
അച്ഛനെ കണ്ടതും ആരതി കാറ്റുപോലെ പാഞ്ഞുവന്ന് മുരളിയെ ചുറ്റിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. മകളെ നെഞ്ചോട് ചേർത്ത് അയാളും വിങ്ങിപ്പൊട്ടി. അതേസമയം അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ധന്യയൊഴികെ മറ്റാരും കണ്ടതേയില്ല. ആരതി ധരിച്ചിരുന്ന ചുരിദാറിന്റെ കൈ കുറേയേറെ…
സൂര്യൻ ഉച്ചംതലയിൽ ഉദിച്ചു നിൽക്കുകയാണ്. കടുത്ത സൂര്യതാപം താങ്ങാൻ കഴിയാനാവാതെ അവൾ ഷാൾ എടുത്ത് തലയിലൂടെ പുതച്ചു. അവിടെ, തന്നെ കാത്തിരിക്കുന്ന വാർത്തകൾ എന്തെന്നറിയാതെ ആതിര ബെത്തേൽ ബംഗ്ലാവിന് നേർക്ക് ചുവടുകൾ വച്ചു. തുറന്ന് കിടക്കുന്ന…
കാത്തിരിപ്പിനൊടുവിൽ പോലീസുകാർ ചൂണ്ടികാണിച്ച മൃതദേഹത്തിനരികിൽ അവരെത്തി. മൃതദേഹത്തെ മൂടിയിരുന്ന വെളുത്ത തുണി മാറ്റി പോലീസുകാരിൽ ഒരാൾ ഡെഡ്ബോഡി അവർക്ക് കാണിച്ച് കൊടുത്തു. ഒന്നേ നോക്കിയുള്ളു അപ്പോഴേക്കും ആതിര നിലത്തേക്ക് കുഴഞ്ഞ് വീണിരുന്നു. ഡെഡിബോധിയിലേക്ക് നോക്കാൻ തുടങ്ങിയ…