Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: Malayalam Stories
രൂക്ഷമായി അയാളോട് പറഞ്ഞിട്ട് തിരികെ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഡോറിന് അരികിലുള്ള സീറ്റിൽ ഇരുന്ന ആളെ കണ്ടത്. താൻ പറഞ്ഞത് മുഴുവൻ ആള് കേട്ടുവെന്ന് ഉറപ്പായി കഴിഞ്ഞിരുന്നു. ആ മുഖത്തെ ഭാവം അപ്പോൾ തനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്…
“നിന്റെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി ഞാൻ ചെയ്തത് തെറ്റായി പോയല്ലോ മോളെ. അതുകാരണം എന്റെ കുട്ടി എന്തൊക്കെ സഹിക്കേണ്ടി വന്നു. ഇതൊന്നും ഞാൻ അറിയാതെ പോയല്ലോ. മോള് അമ്മാമ്മയോട് ക്ഷമിക്ക്.” ആതിരയെ ചേർത്ത് പിടിച്ച് ഭാർഗവിയമ്മ…
വേദനിപ്പിക്കുന്ന ചില ഓർമ്മകളിൽ നിന്നും കുറച്ചുനാളത്തേക്ക് എങ്കിലും ഒരു മാറ്റം ഉണ്ടാകുമല്ലോ എന്ന് മാത്രമാണ് അന്ന് പ്രതീക്ഷിച്ചിരുന്നത്. തന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ആന്റിയെ അടുക്കളയിൽ സഹായിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അവർക്ക് വീട്ടിൽ ആടുള്ളത് കൊണ്ട് തന്നെ…
അന്ന് ആതിരയ്ക്ക് ഡ്യൂട്ടി ഓഫുള്ള ഡേ ആയിരുന്നു. രാവിലെ തന്നെ തുമ്പി മോളുമായി കളിച്ചു ചിരിച്ചിരിക്കുമ്പോഴാണ് ആതിരയുടെ ഫ്ലാറ്റിൽ അവളൊട്ടും പ്രതീക്ഷിക്കാത്തൊരഥിതി എത്തിച്ചേർന്നത്. ഡോർ ബെൽ കേട്ടാണ് അവള് ചെന്ന് വാതിൽ തുറന്നത്. തൊട്ട് മുന്നിൽ…
ആദ്യാനുരാഗം – ഭാഗം 17, എഴുത്ത് – പ്രിൻസി പ്രിൻസ്ആദ്യാനുരാഗം ഭാഗം 17 എഴുത്ത് പ്രിൻസി പ്രിൻസ്
” ഓണത്തിന് മുമ്പ് വീട്ടിൽ ഒന്ന് പോകണം, വൈകിട്ടത്തേക്ക് പുഴുങ്ങാൻ ഉള്ള കപ്പ മുറിച്ചുകൊണ്ട് അമ്മച്ചി വലിയമ്മച്ചിയോട് ആയി പറയുന്നത് കേട്ടു ” അന്ന് തന്നെ വരുമോ അതോ..? താല്പര്യം ഇല്ലാതെ വല്യമ്മച്ചി ചോദിക്കുന്നു.പണ്ട് തൊട്ടേ…
“എടോ തനിക്ക് ഗൾഫിലേക്കുള്ള വിസിറ്റിംഗ് വിസ ശരിയാക്കിയതും ഇവിടെ ജോലി കിട്ടാൻ സഹായിച്ചതുമൊക്കെ ക്രിസ്റ്റിയാണ്. ആൽഫി തന്നെ ഉപേക്ഷിച്ചു പോയ വിവരം അറിഞ്ഞത് മുതൽ ക്രിസ്റ്റി ഒരു നിഴല് പോലെ തന്റെ പിന്നാലെയുണ്ട്. ക്രിസ്റ്റി ഗൾഫിലേക്ക്…
ഐ സി യുവിന് മുന്നിൽ തളർന്നിരിക്കുകയാണ് ഭാരതി. തൊട്ടരികിൽ അമ്മയെ സമാധാനിപ്പിച്ചുകൊണ്ട് ആരതിയുണ്ട്. കുറച്ചു ദൂരെ മാറിയൊരു ചെയറിൽ അഞ്ജുവും ഇരിക്കുന്നുണ്ട്. ഭാരതിയുടെയും ആരതിയുടെയും വെറുപ്പ് നിറഞ്ഞ നോട്ടങ്ങൾ ഇടയ്ക്കിടെ അഞ്ജുവിന്റെ നേർക്ക് പാളി വീഴുന്നുണ്ട്.?അവൾ…
“എന്നെ ത, ല്ലി, യാൽ ഞാനും തിരിച്ചു തല്ലും. വെറുതെ ചേച്ചിയുടെ അടി കൊള്ളേണ്ട ആവശ്യം എനിക്കില്ല.” കൈവീശി ആരതിയുടെ മുഖത്തേക്ക് അഞ്ജുവും ആഞ്ഞടിച്ചു. എല്ലാം ഒരുനിമിഷം കൊണ്ട് കഴിഞ്ഞു. “നീയെന്നെ ത, ല്ലി, യല്ലേടീ……
“എനിക്ക് സ്ത്രീധനം തന്ന സ്വർണ്ണം മടക്കി ചോദിക്കാൻ വരാൻ അച്ഛനെങ്ങനെ തോന്നി. നിന്നെ പഠിപ്പിക്കാൻ ഞാനെന്തിന് എന്റെ സ്വർണ്ണം തരണം.” അനിയത്തിക്ക് മുന്നിൽ തോൽവി സമ്മതിക്കാൻ ആരതിക്ക് മനസ്സ് വന്നില്ല. “അച്ഛന് സ്വർണ്ണം കൊടുത്തേക്കാൻ ഞാൻ…
ക്രിസ്റ്റി വന്നിട്ടുണ്ടാവുമെന്ന് കരുതി ആതിര മോളെയും ഇടുപ്പിലെടുത്ത് വാതിലിന് നേർക്ക് നടന്നു. ഡോർ തുറന്ന് നോക്കുമ്പോൾ വാതിലിനപ്പുറം പുഞ്ചിരിയോടെ നിൽക്കുകയാണ് ക്രിസ്റ്റി. “അകത്തേക്ക് വരൂ ക്രിസ്റ്റി.” ആതിര അവനെ ക്ഷണിച്ചു. അവളുടെ ഇടുപ്പിലിരിക്കുന്ന തുമ്പി മോളെ…