Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: Food
ഐസ്‌ലൻഡ് സഞ്ചാരികൾക്ക് എപ്പോഴും പ്രിയങ്കരമായ പ്രദേശമാണ്. ബ്ലൂ ലഗൂൺ മുതൽ അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളാൽ ചുറ്റപ്പെട്ട ചൂട് നീരുറവകൾ വരെ സഞ്ചാരികളെ ഇവിടേക്ക് മാടിവിളിക്കുന്നു. ജിയോതെർമൽ പൂൾ അല്ലെങ്കിൽ ചൂട് നീരുറവകൾ തേടിയാണ് കൂടുതൽ സഞ്ചാരികളും ഇവിടേക്ക്…
ചെസ് ബോർഡിൽ എതിരാളികളെ കൃത്യതയോടെ നേരിടുന്ന താരമാണ് ആർ. പ്രജ്ഞാനന്ദ. ലോകപ്രശസ്തരായ ഏതൊരു ചെസ്സ് താരത്തിനെതിരേയുമുള്ള വെല്ലുവിളികൾ അനായാസം നേരിടുന്ന പ്രജ്ഞാനന്ദ പക്ഷേ ഇപ്പോൾ മറ്റൊരു വെല്ലുവിളിയാണ് ഏറ്റെടുത്തത്. അതുപക്ഷേ ചെസ്സ് ബോർഡിലല്ല, അടുക്കളയിലാണെന്ന് മാത്രം.…
കോട്ടയം: ചങ്ങനാശ്ശേരിയിലുണ്ടായിരുന്നു, ഒരു ഇഡ്ഡലിപ്പിള്ളേച്ചൻ. പൂപോലെയുള്ള ഇഡ്ഡലിയും സവാളയുടെ രുചിയിൽ വരട്ടിയെടുത്ത താറാവുമുട്ടക്കറിയും ചേർത്ത് വിളമ്പുന്ന കട നടത്തിയിരുന്ന പിള്ളേച്ചന്റെ പേരുപോലും ഇഡ്ഡലി മായ്ച്ചുകളഞ്ഞു. 22 വർഷംമുൻപ് ചെല്ലപ്പൻപിള്ളയെന്ന കടയുടമ വിടപറഞ്ഞെങ്കിലും, ‘ഇഡ്ഡലിപ്പിള്ളേച്ചന്റെ കട’ അടുത്ത…
ഒട്ടുമിക്കവരുടെയും ഫേവറിറ്റ് ലിസ്റ്റിലുള്ള ഭക്ഷ്യപദാര്‍ഥമാണ് ഐസ്‌ക്രീം. ഐസ്‌ക്രീം ഇഷ്ടമില്ലാത്തവര്‍ വളരെ വിരളമാണ്. ചോക്ലേറ്റ്, വാനില, സ്‌ട്രോബെറി എന്നിങ്ങനെ വ്യത്യസ്തമായ ഫ്‌ളേവറുകളില്‍ ഐസ്‌ക്രീമുകളുണ്ട്. എന്നാല്‍ മുലപ്പാലിന്റെ രുചിയുള്ള ഐസ്ക്രീം ആയാലോ? അത്തരമൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് അമേരിക്കയിലെ ഒരു…
അടുത്തിടെയാണ് ജപ്പാനിലെ പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ സുകിയ വിവാദത്തിൽപ്പെട്ടത്. ഉപഭോക്താവിന് നൽകിയ ഭക്ഷണത്തിൽ എലിയെ കണ്ടെത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത് … Source link
‘കറക്ട് വേവ് അല്ലേ’, ‘ഐസ്ക്രീം ബിരിയാണി’ വ്ളോഗ്; ഐസ്ക്രീമിനോടുതന്നെ മടുപ്പ് തോന്നിയെന്ന് കമൻ്റ്
വ്യത്യസ്തമായ വിഭവങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. അദ്ദേഹത്തിന്റെ ‘വില്ലേജ് ഫുഡ് ചാനല്‍’ എന്ന യൂട്യൂബ് ചാനലിന് എട്ടുമില്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. വില്ലേജ് ഫുഡ് ചാനലിലൂടെ ഏറ്റവും ഒടുവിലായി അവതരിപ്പിച്ച വിഭവവും യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍…
മുംബൈ: കട്ടികൂടിയ കുപ്പിയുടെ കഴുത്തിനുള്ളിലൊളിപ്പിച്ച ഗോലിയുമായി വന്നിരുന്ന സോഡ. രണ്ടായിരത്തിന്റെ തുടക്കത്തിൽവരെ വിപണിയിൽ നിറഞ്ഞുനിന്ന ഈ സോഡാക്കുപ്പി ബഹുരാഷ്ട്ര കമ്പനികളുടെ ബഹുവർണ ശീതളപാനീയങ്ങൾക്കുമുന്നിൽ മുട്ടുമടക്കി കടകളിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പല തലമുറകളുടെ ഗൃഹാതുരത്വം പേറി, ചെറിയ പൊട്ടലും…
തനത് പഴങ്ങളില്‍നിന്നുള്ള കേരളത്തിന്റെ സ്വന്തം വൈന്‍; ബിവറേജില്‍ നിന്ന് ഇനി ‘നിള’ രുചിക്കാം
തൃശ്ശൂര്‍: സംസ്ഥാനത്തെ ആദ്യത്തെ വൈന്‍ നിര്‍മാണ യൂണിറ്റില്‍നിന്നുള്ള ‘നിള’ രുചിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടാ. കേരള കാര്‍ഷിക സര്‍വകലാശാലയാണ് കേരളത്തിന്റെ തനത് പഴങ്ങളില്‍നിന്നുള്ള ഈ വൈനുകളൊരുക്കുന്നത്. ബിവറേജസ് കോര്‍പറേഷന്റെ പ്രീമിയം ഔട്ട്ലെറ്റുകള്‍ വഴി വില്‍പ്പനയ്‌ക്കൊരുങ്ങുകയാണ് വൈനുകള്‍.…
തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകാനിടയില്ല. അതിനായി വിലകൂടിയ ക്രീമുകളുടെയും മറ്റും പിന്നാലെ പോകുന്നവരുമുണ്ട്. എന്നാല്‍ നിങ്ങളുടെ അടുക്കളയിലെ വെറും അഞ്ചേ അഞ്ച് സംഗതികള്‍ ഉപയോഗിച്ച് തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാമെന്ന് പറഞ്ഞാലോ. വെല്‍നസ് എക്‌സ്‌പേര്‍ട്ടും…
ബട്ടർ ഗാർലിക് നാന്‍ ഒന്നാം സ്ഥാനം; ലോകത്തെ മികച്ച അപ്പവിഭവങ്ങളിൽ നമ്മുടെ സ്വന്തം പൊറോട്ടയും
ലോകത്തെ ഏറ്റവും മികച്ച അപ്പ(ബ്രെഡ്)വിഭവമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയില്‍നിന്നുള്ള ബട്ടര്‍ ഗാര്‍ലിക് നാന്‍. പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ലോകത്തെ മികച്ച 50 ബ്രെഡ് വിഭവങ്ങളുടെ പട്ടികയിലാണ് ഇന്ത്യയില്‍നിന്നുള്ള ബട്ടര്‍ ഗാര്‍ലിക് നാന്‍…