കൈവിടല്ലേ…? ഇടയ്ക്കിടെ അവൾ പറയുന്നുണ്ടായിരുന്നു, ” ഇല്ല “കൈവിടില്ല” പാലത്തിൽ നിൽക്കുന്നവളെ ഇടുപ്പിൽ പിടിച്ച് താഴേക്ക് ഇറക്കുന്നതിനിടയിൽ അവൾക്കു മാത്രം കേൾക്കാൻ പാകത്തിൽ ആർദ്രമായി അവൻ പറഞ്ഞു… “താൻ കണ്ണ് തുറക്ക്…. ഒരിക്കൽ കൂടി അവൻ പറഞ്ഞപ്പോഴാണ് അവൾ കണ്ണുതുറന്നു നോക്കിയത്… …
The post ആദ്യാനുരാഗം – ഭാഗം 61, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
