വിഷ്ണു സാർ… അക്കാമ്മ ചെറിയ പേടിയോടെ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. ഓഹോ അപ്പൊ അറിയാം.. അപ്പൊ ഞാൻ പറഞ്ഞ കാര്യങ്ങളും അറിയാം ആയിരിക്കും അല്ലെ.. അവൾ അവനെ ഒന്ന് നോക്കി പിന്നെ തല താഴ്ത്തി… ഞാൻ എന്താ അക്കാമ്മേ നിങ്ങളോട് …
The post നിനക്കായ് – ഭാഗം 18, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
