“ആതീ…” മുഖത്തേക്ക് പാറി വീണ ചെമ്പൻ മുടിയിഴകൾ വലത് കൈകൊണ്ട് ഒതുക്കി ഇടറിയ സ്വരത്തിൽ അവൻ വിളിച്ചു. “ആൽഫി…” അവളുടെ അധരങ്ങൾ മന്ത്രിച്ചു. ഒരിക്കൽ ജീവന്റെ പാതിയായി കണ്ടവനാണ് തളർന്നവശനായി തനിക്ക് മുന്നിൽ നിൽക്കുന്നത്. തേച്ച് വൃത്തിയാക്കിയ ഉടയാത്ത ഷർട്ടും പാന്റ്സുമൊക്കെ …
The post മറുതീരം തേടി, ഭാഗം 73 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.
