“എന്റെ കൈയ്യിൽ നിന്ന് രക്ഷപെട്ടു പോവാണോ.?” വെറ്റില കറ പുരണ്ട പല്ലുകൾ കാട്ടി അവൻ വെളുക്കെ ചിരിച്ചു. “ശിവൻ..” ആതിരയുടെ അധരങ്ങൾ അവന്റെ പേര് മന്ത്രിച്ചു. അവളുടെ കണ്ണുകളിൽ അവനോടുള്ള ഭയം തെളിഞ്ഞു വന്നു. “അമ്മാമ്മേ…” ആശ്രയത്തിനെന്നോണം ആതിര ഭാർഗവിയെ നോക്കി. …
The post മറുതീരം തേടി, ഭാഗം 04 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.
