അകത്തേയ്ക്ക് കയറി വാതിൽ അടച്ച നേത്രയുടെ കണ്ണുകൾ പതിയെ ബെഡിലേയ്ക്ക് നീങ്ങി..!! അല്ലി മോളെയും ചേർത്തു പിടിച്ച് കിടക്കുന്ന ബദ്രി..!! നേരിയ രീതിയിൽ ഉയർന്നു താഴുന്ന ശ്വാസം കണ്ടാൽ അറിയാം അച്ഛനും മകളും നല്ല ഉറക്കത്തിൽ ആണെന്ന്..!! നേത്ര ഒരു നിമിഷം …
The post പുനർവിവാഹം ~ ഭാഗം 33, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
