തന്റെ പ്രീയപ്പെട്ടവരോട് ഒക്കെ വേദനയോടെ യാത്ര പറഞ്ഞ് നേത്ര കാറിലേയ്ക്ക് കയറി..!! രാധമ്മയും അജയച്ഛനും അല്ലി മോളെ ചേർത്തു പിടിച്ച് കരഞ്ഞു..!! ആ കുറുമ്പി അത്രമേൽ അവരുടെ ഒക്കെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു..!! നേത്ര മോളെയും ചേർത്ത് പിടിച്ച് സീറ്റിലേയ്ക്ക് ചാരി …
The post പുനർവിവാഹം ~ ഭാഗം 26, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
