അകത്തേയ്ക്ക് കയറിയ നേത്രക്ക് ഉള്ളിൽ ആരെയും കാണാൻ കഴിഞ്ഞില്ല..!! എന്നാൽ നിലത്ത് മുഴുവൻ പൊട്ടി കിടക്കുന്ന ചില്ലുകൾ കണ്ട് അവൾ ഒരു പകപ്പോടെ ചുറ്റും നോക്കി..!! എന്നാൽ പെട്ടന്ന് ആണ് പുറകിൽ വാതിൽ കൊട്ടി അടഞ്ഞത്..!! അത് കേൾക്കെ അവൾ ഞെട്ടി …
The post പുനർവിവാഹം ~ ഭാഗം 22, എഴുത്ത്: ആതൂസ് മഹാദേവ് appeared first on AKSHARAKOOTTU.
