അതെ ഒരുപാട് നേരത്തെ ആണ്. എന്തേ അമ്മായിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഗായത്രിയുടെ പെട്ടന്ന് ഉള്ള ചോദ്യം കേട്ട് എല്ലാവരും ഞെട്ടി. അഹ് കെട്ടിലമ്മ ഭരണം തുടങ്ങിയല്ലോ വന്നപ്പോൾ തന്നെ… ഭാഗ്യെ നീ പോയി നിന്റെ ജോലി എന്താന്ന് വച്ചാൽ ചെയ്യ് …
The post നിനക്കായ് – ഭാഗം 29, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
