എന്താ ഭാഗ്യ നിനക്ക് ആ കുട്ടി പൊക്കോട്ടെ സമയം എന്ത് ആയി എന്ന… ഞാൻ അതിന് ഒന്നും പറഞ്ഞില്ലാലോ അമ്മേ…. നീ എന്തെങ്കിലും ചൊറിയുന്നത് ആകും പറയുക അതുകൊണ്ട് തന്നെ ആണ് വേണ്ട എന്ന് പറഞ്ഞത്. നീ പോയി കിടക്കാൻ നോക്ക് …
The post നിനക്കായ് – ഭാഗം 20, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
