അവൻ അവളെ എടുത്തു ബെഡിൽ കിടത്തി.. “മുത്തശ്ശി കുറച്ചു വെള്ളം എടുത്തേ “ മുത്തശ്ശി ജഗിലെ വെള്ളം അവന്റെ കൈയിൽ കൊടുത്തു അവൻ കുറച്ചു അവളുടെ മുഖത്ത് കുടഞ്ഞപ്പോൾ അവൾ പതിയെ ചിമ്മി ചിമ്മി കണ്ണുകൾ തുറന്നു. “എന്താ ഡോ പറ്റിയെ …
The post നിനക്കായ് – ഭാഗം 11, എഴുത്ത്: ലക്ഷ്മി ശ്രീനു appeared first on AKSHARAKOOTTU.
