ആർത്തിരമ്പി പെയ്ത് പ്രകൃതിയുടെ കലിയടങ്ങും പോലെയാണ് ഒരു മനുഷ്യ ജന്മം കണ്മുമ്പിൽ അഗ്നി വിഴുങ്ങിക്കളഞ്ഞതെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി. ഇപ്പോഴും അവർക്ക് അങ്ങോട്ട് വിശ്വസിയ്ക്കാൻ കഴിയുന്നില്ല രാമചന്ദ്രൻ മാഷ് ഈ ഭൂമി വിട്ട് പൊയ്ക്കളഞ്ഞു എന്ന്. ഇന്നലെ രാവിലെയാണ് രാമചന്ദ്രൻ മാഷിനെ …
The post തീരം ~ ഭാഗം 01, എഴുത്ത്: അനിപ്രസാദ് appeared first on AKSHARAKOOTTU.
