ശ്വേതാ ഞാൻ പറയുന്ന കാര്യം നമ്മുടെ സൗഹൃദത്തെ ബാധിക്കാൻ പാടില്ല ” ഇല്ലപറഞ്ഞോളൂ അവൾക്കും ആകാംക്ഷയായി ” ശ്വേത എനിക്ക് തന്നെ… ആ നിമിഷം തന്നെയാണ് അവന്റെ ഫോൺ ബെൽ അടിച്ചതും സ്ട്രീറ്റ് ലൈറ്റ് ഒരുമിച്ച് തെളിഞ്ഞതും പെട്ടെന്ന് കണ്ണിലേക്ക് വെട്ടം …
The post ആദ്യാനുരാഗം – ഭാഗം 55, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
