തന്റെ ഉള്ളിൽ ശക്തമായി അവൾ ഉറച്ചു പോയി എന്ന് സത്യവും അവൻ മനസ്സിലാക്കി. വീട്ടിൽ അവൾ ഇല്ലാത്ത ശൂന്യതയിൽ അലയുന്ന തനിക്ക് ഇനിയുള്ള ജീവിതത്തിൽ അവളില്ലാത്ത അവസ്ഥ ആലോചിക്കാൻ സാധിക്കുമോ. ശ്വേത തിരികെ വന്നപ്പോൾ ശ്വാസം തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു …
The post ആദ്യാനുരാഗം – ഭാഗം 49, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
