പള്ളി കഴിഞ്ഞ് ഇറങ്ങുമ്പോൾ നമ്മള് ആദ്യം സംസാരിച്ച ഇടവഴിയുടെ അവിടെ നിൽക്കണം. എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. ഗൗരവത്തോടെ ആയിരുന്നു അവന്റെ മറുപടി എങ്കിലും അവളുടെ മനസ്സിൽ ഒരു നൂറ് പൂത്തിരികൾ ഒന്നിച്ച് കത്തിയ നിമിഷമായിരുന്നു അത്. അവൻ തന്നോട് …
The post ആദ്യാനുരാഗം – ഭാഗം 28, എഴുത്ത് – റിൻസി പ്രിൻസ് appeared first on AKSHARAKOOTTU.
