“ആതി… അന്നും ഇന്നും എന്റെ മനസ്സിൽ ഭാര്യയായി നീ മാത്രേയുള്ളൂ. കല്യാണ ശേഷം ലില്ലിയോട് ഞാനെല്ലാം തുറന്ന് പറഞ്ഞിരുന്നു. ഞാനവളെ മിന്ന് കെട്ടിയെന്നല്ലാതെ അവളുടെ വിരൽത്തുമ്പിൽ പോലും ഞാൻ സ്പർശിച്ചിട്ടില്ല. എന്റെ മനസ്സും ശരീരവും എന്നും നിന്റെ ഓർമ്മകളിൽ തന്നെയായിരുന്നു ആതി.”?ആൽഫിയുടെ …
The post മറുതീരം തേടി, ഭാഗം 79 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.
