“അമ്മേന്തിനാ കരഞ്ഞേ…?” കാർത്തിക്കിന്റെ കൈയിലിരുന്ന് കൊഞ്ചിയുള്ള തുമ്പി മോൾടെ ചോദ്യം കേട്ടതും വിളറിയ മുഖത്തോടെ ആതിര കാർത്തിക്കിനെ നോക്കി. “അമ്മ കരഞ്ഞതല്ലല്ലോ… കണ്ണിൽ പൊടി പോയതല്ലേ.” അവന്റെ കൈയ്യിൽ നിന്നും മോളെ വാങ്ങികൊണ്ട് അവൾ പറഞ്ഞു. അമ്മയുടെ കണ്ണുകളിൽ പടർന്ന കണ്ണുനീർ …
The post മറുതീരം തേടി, ഭാഗം 69 – എഴുത്ത്: ശിവ എസ് നായർ appeared first on AKSHARAKOOTTU.